hamburger
mujeeb rahman

mujeeb rahman

Home Owner | Malappuram, Kerala

സെപ്റ്റിക് ടാങ്ക് കുഴിക്കുമ്പോൾ എത്ര വലിപ്പത്തിൽ വേണം
likes
2
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Septic tank ൻ്റെ Size നിശ്ചയിക്കുന്നത് , എത്ര users എന്നതിന് അനുസരിച്ചാണ് . നമുക്ക് നീളം ആണ് കൂടുതൽ വേണ്ടുന്നത് 2.00 M x 1.5 M x 1.8 M , size ( ഉള്ള് അളവാണ് ) എകദേശം 25 users ന് വരെ ഉപയോഗിയ്ക്കാം .

salman salman
salman salman

Service Provider | Malappuram

7adi neelam10adi thaycha

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

ഫഹദ്  ബാബു
ഫഹദ് ബാബു

Photographer | Malappuram

എന്റെ അനുഭവത്തിൽ വെള്ളം നിൽക്കുന്ന ഭാഗങ്ങൾ ആണെങ്കിൽ അഞ്ചു മേസീൻ കല്ല് താഴ്ച മതി

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

3 അടി വീതി 5 അടി നീളം 5 അടി താഴ്ച മതിയാകും 4 X3 ന്റെ 2സ്ലാബ് മതിയാകും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store