hamburger
sathyan un

sathyan un

Contractor | Kozhikode, Kerala

സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിനായി അതിർത്തിയിൽ നിന്നും പൊതുവഴിയിൽ നിന്നും എത്ര അകലം പാലിക്കണം?
likes
1
comments
10

Comments


INNOVATE Architects
INNOVATE Architects

Civil Engineer | Kozhikode

house bounderies ninn 30 cm

Arshad Paloli
Arshad Paloli

Civil Engineer | Kozhikode

ചുറ്റുമുള്ള ബൗണ്ടറികളിൽ നിന്ന് 30cm ഉം മുന്നിലൂടെ പോവുന്ന റോഡ്/വഴിയിൽ നിന്നും 3 ഉം വേണം. 75 മീറ്ററിൽ കൂടാത്ത dead end വഴി ആണെങ്കിൽ അതിലും കുറവ് മതിയാവും.

Anver chittalakkott
Anver chittalakkott

Civil Engineer | Kozhikode

Sree kumar
Sree kumar

Home Owner | Kozhikode

single family house നു അതിരിൽ നിന്നും 30 cm അടുത്തുള്ള കിണറിൽ നിന്നും 7.5 മീറ്റർ

devaraj raghavan
devaraj raghavan

Contractor | Thiruvananthapuram

സ്ഥലത്തിൻറെ ലഭ്യത അനുസരിച്ച് കൂട്ടാം കുറയ്ക്കാം സ്ഥലം കുറവാണെങ്കിൽ ആർസിസി വാൾ ചെയ്തെടുത്താൽ മതി

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

From boundary 1.5 M & from well 7.5M

INNOVATE Architects
INNOVATE Architects

Civil Engineer | Kozhikode

rule prakaram bounderies ninn 30 cm mathy veedukalk, wellil ninn 7.5 mtr

INNOVATE Architects
INNOVATE Architects

Civil Engineer | Kozhikode

7.5 meter

RAJESH R
RAJESH R

Architect | Thiruvananthapuram

കിണറിൽ നിന്നും 8 മീറ്ററും.... boundry യിൽ നിന്നും 1.5 മീറ്ററും മാറണം

Anver chittalakkott
Anver chittalakkott

Civil Engineer | Kozhikode

keep minimum distance wells to septic tank 7 metre

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store