Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
abra SR
Home Owner | Kannur, Kerala
സെപ്റ്റിക് ടാങ്ക് തകരാറുകൾ പരിഹരിക്കുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ? കണ്ണൂർ ജില്ലയിലാണ് സ്ഥലം.
1
2
Comments
അലവി kk
Contractor | Malappuram
callxxxxxxxxxx
shi bi
Contractor | Malappuram
call 9048-450710
More like this
വീട് നിൽക്കുന്ന പറമ്പിനു മതിൽ (boundary wall) കെട്ടണം. സ്ഥലം പാലക്കാട് ജില്ലയിലെ കൂറ്റനാട്. മതിൽ പണിക്കാർ ആരെങ്കിലും ഇവിടെ ഉണ്ടോ?
കണ്ണൂർ ചക്കരക്കൽ ഭാഗത്തുള്ള എഞ്ചിനീയർ ആരെങ്കിലും ഇതിൽ ഉണ്ടോ?
വീടിൻ്റെ ഇലട്രിക് Plan ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ?കണ്ണൂർ ജില്ല
ചെലവ് കുറച്ച് പുതിയ രീതിൽ ഉള്ള വീട് പണിയുന്ന കോൺടാക്ട് സ് ആരെങ്കിലും ഉണ്ടോ. കണ്ണൂർ ജില്ല
6 പേരുള വീട്ടിൽ എത്രെന്റെ സെപ്റ്റിക് ടാങ്ക് വക്കണം ?
ഞങ്ങളുടെ വീട് പണി നടക്കുന്ന സ്ഥലം മഴക്കാലത്ത് നല്ല ഉറവെടുക്കുന്ന സ്ഥലമാണ് ഇവിടെ സെപ്റ്റിക് ടാങ്ക് വെക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ?
സെപ്റ്റിക് ടാങ്ക് റെഡി മെയ്ഡ് നല്ലതാണോ....reply tharane
കണ്ണൂർ ജില്ലയിൽ പയ്യന്നൂരിന് അടുത്ത് wooden partition വർക്ക് ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ?
main വാർപ്പിന് ഏത് tmt ബാർ ആണ് നല്ലത് ടാറ്റ ഒക്കെ site ഇറക്കി തരുന്ന wholesale ഡീലേഴ്സ് ഉണ്ടോ ? കണ്ണൂർ ഇരിട്ടി ആണ് സ്ഥലം
പടവ് കോണ്ട്റാക്ട് ആയിട്ട് ചെയ്യുന്നവരായി ആരെങ്കിലും ഉണ്ടോ Kozhikode ജില്ലയിലാണ് വീട്
സെപ്റ്റിക് ടാങ്ക് ന് എത്ര ആഴം വേണം പാറ കണ്ടാൽ ബുദ്ധിമുട്ട് ഉണ്ടോ
പ്ലോട്ടിൽ പുറകു വശത്തു സ്ഥലം ഇല്ല, അത് കൊണ്ട് സെപ്റ്റിക് ടാങ്ക് മുൻവശത്തു കൊടുക്കുന്നത് കൊണ്ട് പ്രശ്നം ഇണ്ടോ ?
കണ്ണൂർ തലശ്ശേരി ഭാഗത്ത് GI മെറ്റീരിയൽ ഉപയോഗിച്ച് stair വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
ഇപ്പോഴുള്ള വീടിന്റെ സെപ്റ്റിക് ടാങ്ക് ഉള്ള സ്ഥലത്തു വേറെ ഒരു വീട് എടുക്കണം ഈ സെപ്റ്റിക് ടാങ്ക് പുതിയ വീടിന്റെ തറയിൽ വരും ഈ സെപിറ്റിക് ടാങ്ക് മണ്ണ് ഇട്ടു നികത്തുമ്പോൾ അതു ആദ്യം ക്ളീൻ ചെയ്തിട്ടാണോ മണ്ണ് ഇടുക . ഇതിനെ പറ്റി അറിയുന്നവർ ഒന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു
boundary വാളിൽ നിന്നും സെപ്റ്റിക് ടാങ്ക് എത്ര ദൂരത്തിൽ കൊടുക്കണം?
സിമന്റ് ചാരുപടി ചെയ്യുന്ന ആരെങ്കിലും ഉണ്ടോ..... കണ്ണൂർ... mob:9846891919
പ്ലോട്ടിൽ പുറകു വശത്തു സ്ഥലം ഇല്ല, അത് കൊണ്ട് സെപ്റ്റിക് ടാങ്ക് മുൻവശത്തു കൊടുക്കുന്നത് കൊണ്ട് പ്രശ്നം ഇണ്ടോ ?
സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിനായി അതിർത്തിയിൽ നിന്നും പൊതുവഴിയിൽ നിന്നും എത്ര അകലം പാലിക്കണം?
സെപ്റ്റിക് ടാങ്ക് കുഴിക്കുമ്പോൾ എത്ര വലിപ്പത്തിൽ വേണം
മണിയാണി പണിക്കാർ ഉണ്ടോ കണ്ണൂർ ശ്രീകണ്ടാപുരം ഹൌസ് പണി ആണ്
Join the Community to
start finding Ideas &
Professionals
അലവി kk
Contractor | Malappuram
callxxxxxxxxxx
shi bi
Contractor | Malappuram
call 9048-450710