Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Fathima Nizam
Home Owner | Malappuram, Kerala
6 പേരുള വീട്ടിൽ എത്രെന്റെ സെപ്റ്റിക് ടാങ്ക് വക്കണം ?
2
1
Comments
Shan Tirur
Civil Engineer | Malappuram
1.80×2.40 വേണം
More like this
Haridas Karinkal
Mason
വീടിന്റെ കന്നി മൂലയിൽ സെപ്റ്റിക് ടാങ്ക് കൊടുത്താൽ വല്ല ദോഷം ഉണ്ടോ
Uvais Uvi
Home Owner
നല്ല ഉറച്ച മണ്ണുള്ള സ്ഥലത്ത് ടോയ്ലറ്റ് വേസ്റ്റിന് സെപ്റ്റിക് ടാങ്ക് വെക്കുന്നതാണോ കുഴി കുഴിക്കുന്നതാണോ നല്ലത്??? സെപ്റ്റിക് ടാങ്ക് ആണെങ്കിൽ ഏത് സൈസിൽ ഉള്ളത് വെക്കണം???ഒന്ന് വിശദമായി കമന്റ് ചെയ്യുമോ
Elizabeth Eapen
Home Owner
റെഡിമെയ്ഡ് സെപ്റ്റിക് ടാങ്ക് ഫിക്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞുതരാമോ?.
Vijaya menon
Home Owner
സെപ്റ്റിക് ടാങ്ക് സ്ലാബ് 3 ഇഞ്ച് കനം ആണ് ഇടുന്നത്... കുഴപ്പമുണ്ടോ? ബലം കുറയുമോ
Gokul Akhil
Home Owner
സോക്ക് പിറ്റ് ആണോ സെപ്റ്റിക് ടാങ്ക് ആണോ കിണറിൽ നിന്നും 7.5 m ദൂരത്തിൽ കൊടുക്കേണ്ടത്?
Noofa Hasir
Home Owner
സെപ്റ്റിക് ടാങ്ക് ന് എത്ര ആഴം വേണം പാറ കണ്ടാൽ ബുദ്ധിമുട്ട് ഉണ്ടോ
Lakshmi jayan
Home Owner
സെപ്റ്റിക് ടാങ്ക് സ്ഥാനം എവിടാണ് നല്ലത്
Gopalan Kiran
Home Owner
വെള്ളക്കെട്ട് വരുന്ന സ്ഥലങ്ങളിൽ സെപ്റ്റിക് ടാങ്ക് എങനെ നിർമിക്കാൻ കഴിയും ?
BCD z
Home Owner
2500 ltr sizel ഒരു സെപ്റ്റിക് ടാങ്ക് ചെയ്യാൻ എത്ര ആകും? പാലക്കാട് ലൊക്കേഷൻ.
Gopalan Kiran
Home Owner
എന്റെ പ്ലോട്ടിൽ കുറച്ചു സ്ഥല പരിമിതി ഇണ്ട്. അപ്പോൾ ഞാൻ ഏതു തരം സെപ്റ്റിക് ടാങ്ക് എടുക്കണം?
sathyan un
Contractor
സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിനായി അതിർത്തിയിൽ നിന്നും പൊതുവഴിയിൽ നിന്നും എത്ര അകലം പാലിക്കണം?
musthafa cp
Home Owner
ഇപ്പോഴുള്ള വീടിന്റെ സെപ്റ്റിക് ടാങ്ക് ഉള്ള സ്ഥലത്തു വേറെ ഒരു വീട് എടുക്കണം ഈ സെപ്റ്റിക് ടാങ്ക് പുതിയ വീടിന്റെ തറയിൽ വരും ഈ സെപിറ്റിക് ടാങ്ക് മണ്ണ് ഇട്ടു നികത്തുമ്പോൾ അതു ആദ്യം ക്ളീൻ ചെയ്തിട്ടാണോ മണ്ണ് ഇടുക . ഇതിനെ പറ്റി അറിയുന്നവർ ഒന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു
Santhosh Warrier
Home Owner
ഇതു പോലത്തെ സെപ്റ്റിക് ടാങ്ക് ആണ് ഉണ്ടാക്കിയത്. ഇതിന്റെ അഭിപ്രായം ഒന്നു പറയാമോ
nazeer nazeer
Home Owner
5 ബാത്ത് room ഉണ്ട് സെപ്റ്റിക് ടാങ്ക് എത്ര അളവ് വേണം. നിലം ചെങ്കൽ പാറ
Surya Parameswaran
Home Owner
4 അംഗങ്ങളുള്ള ഒരു കുടുംബത്തിന് സെപ്റ്റിക് ടാങ്ക് പണിയണം കൂലി എത്ര വരും മെറ്റീരിയൽ സ് ഉണ്ട്
Rasin Sasidharan
Home Owner
എന്റെ വീട്ടിൽ സെപ്റ്റിക് ടാങ്ക് പുതിയത് ഒരെണ്ണം ഉണ്ടാക്കാൻ പദ്ധതിയുണ്ട്. ഇഷ്ടികയിൽ പണിയുന്നതാണോ അതോ സ്പോട്ടിൽ കോൺക്രീറ്റെയിൽ വർക്കുന്നതാണോ നല്ലത്. ഒന്ന് പറഞ്ഞു തരാമോ? പൂഴി മണ്ണാണ് ഞങ്ങളുടെ ഏരിയയിൽ.
mujeeb rahman
Home Owner
സെപ്റ്റിക് ടാങ്ക് കുഴിക്കുമ്പോൾ എത്ര വലിപ്പത്തിൽ വേണം
Asif Mohammed
Home Owner
ബാത്റൂമിൽ നിന്നും മിനിമം എന്ത് താഴ്ചയിൽ വേണം pvc സെപ്റ്റിക് ടാങ്ക് വെക്കുവാൻ?.
sajith p
Plumber
സെപ്റ്റിക് ടാങ്ക് മെഷീൻ കല്ല്.. എത്ര വരി കെട്ടണം... നീളം വീതി ? 3 അറകൾ നിർബന്ധമുണ്ടോ..?
Santhosh Krishnan
Home Owner
പ്ലോട്ടിൽ പുറകു വശത്തു സ്ഥലം ഇല്ല, അത് കൊണ്ട് സെപ്റ്റിക് ടാങ്ക് മുൻവശത്തു കൊടുക്കുന്നത് കൊണ്ട് പ്രശ്നം ഇണ്ടോ ?
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
1.80×2.40 വേണം