hamburger
nazeer nazeer

nazeer nazeer

Home Owner | Malappuram, Kerala

5 ബാത്ത് room ഉണ്ട് സെപ്റ്റിക് ടാങ്ക് എത്ര അളവ് വേണം. നിലം ചെങ്കൽ പാറ
likes
1
comments
8

Comments


Viya  Constructions
Viya Constructions

Contractor | Ernakulam

നിലം ചെങ്കൽപാറ ആയതു കൊണ്ട് min 3000 ലിറ്റർ ടാങ്ക് വേണം,കൂടാതെ സൈസ് കൂടിയ overflow ടാങ്കും ചെയ്യുന്നതാണ് നല്ലത് . overflow ടാങ്കിന്റെ സൈസ് മിനിമം 1.2×1.2 ×1.5 ആയിരിക്കണം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എത്ര users എന്നതിനെ അനുസരിച്ചാണ് Septic tank design . അല്ല എങ്കിൽ Thumb rule പ്രകാരം 130 Liters / Head കണക്കാക്കാം . 30 - 35 പേർക്ക് കണക്കാക്കിയാൽ , അകത്തെ അളവ് , 2.00 M x 1.5 M x 2.00 മതി . ഒരു കാരണവശാലും leak ഉണ്ടാകാൻ പാടില്ല , ശരിയായ Septic action നടക്കുന്ന രീതിയിൽ നിർമ്മാണത്തിൽ ശ്രദ്ധിയ്ക്കണം, സോപ്പ് , മറ്റ് രാസപദാർത്ഥങ്ങളോ , ലായനികളോ Septic tank ൽ കടത്തിവിടരുത്.

Bharath Bharath Kg Kg
Bharath Bharath Kg Kg

Contractor | Kollam

frp applicator Fiberglass building waterproofing..napton solutions cochin alappuzha kottayam kollam trivandrum and nagarkovil 95261 11330

frp applicator Fiberglass building waterproofing..napton solutions cochin alappuzha kottayam kollam trivandrum and nagarkovil 95261 11330
Arcit App
Arcit App

Architect | Ernakulam

Arcit ആപ്പിലേക്ക് സ്വാഗതം!🙏🏼 🏡ഭവന സംബദ്ധമായഎല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ!! കീശകാലിയാകാതെ വീട് പണിയാം നിങ്ങളുടെ അഭിരുചിക്കനുസരിച്ച്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. Arcit ആപ്പ് ഡൗൺലോഡ് ചെയ്യുക. ഞങ്ങളുടെ വിദഗ്ദ്ധരായ ആർകിട്ടെക്റ്റ്സ്സ്ന്റെ സഹായത്തോടെ നിങ്ങളുടെ മനസിലുള്ള സങ്കൽപ്പങ്ങൾക്ക് അനുസരിച്ചുള്ള ഡിസൈൻ ഞങ്ങൾ ചെയ്തു തരുന്നതാണ്. വാസ്തു സംബന്ധമായ വിവരങ്ങളും ഈ അപ്ലിക്കേഷൻ നിങ്ങൾക്ക് നൽകുന്നു. കസ്റ്റമറുമായുള്ള കൂടിയാലോചനകൾക്കു ശേഷം ആവശ്യമായ 2D 3D പ്ലാൻസ്, വാക്ക്ത്രൂ എല്ലാംതന്നെ നിങ്ങൾക്ക് കൈവരുന്നതാണ്. വീടുപണിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഞങ്ങളെ സമീപിക്കാം. ഈ അപ്ലിക്കേഷൻ നിങ്ങൾ പ്രയോജനപ്പെടുത്തുകയാണെങ്കിൽ വീട് പണിയാൻ വരുന്ന ചിലവുകളിൽ നിന്ന് 5 ലക്ഷം മുതൽ 10ലക്ഷം വരെ ലഭിക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ് . ഇന്നു തന്നെ ഡൗൺലോഡ് ചെയ്യൂ.. നിങ്ങളുടെ സ്വപ്ന ഭവനം യാഥാർഥ്യമാക്കാം അതും ചുരുങ്ങിയ ചിലവിൽ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടിവുമായി ബന്ധപെടുക. 🤙6238378505 Download app from Play Store https://play.google.com/store/apps/details?id=com.app.arcitapp Or www.arcitapp.com

Shabu kattuparambath
Shabu kattuparambath

Contractor | Kozhikode

260 X 120 ഉള്ള് അളവ്

Anoop kunjani
Anoop kunjani

Flooring | Thiruvananthapuram

120"300×2

Free Flow Calicut Beypore
Free Flow Calicut Beypore

Plumber | Kozhikode

260*140cm

nazeer nazeer
nazeer nazeer

Home Owner | Malappuram

ഹലോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store