ഇപ്പോഴുള്ള വീടിന്റെ സെപ്റ്റിക് ടാങ്ക് ഉള്ള സ്ഥലത്തു വേറെ ഒരു വീട് എടുക്കണം ഈ സെപ്റ്റിക് ടാങ്ക് പുതിയ വീടിന്റെ തറയിൽ വരും ഈ സെപിറ്റിക് ടാങ്ക് മണ്ണ് ഇട്ടു നികത്തുമ്പോൾ അതു ആദ്യം ക്ളീൻ ചെയ്തിട്ടാണോ മണ്ണ് ഇടുക . ഇതിനെ പറ്റി അറിയുന്നവർ ഒന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു
🙏🏻നല്ലത് പോലെ ക്ളീൻ ചെയ്തു മൂടുന്നത് ആണ് നല്ലത്.
പിന്നെ ആ ഭാഗത്ത് പുതിയ വീടിന്റെ കൊളങ്ങൾ വരും എങ്കിൽ ടാങ്ക് പൊട്ടിച്ചു ആാാ വേസ്റ്റ് മാറ്റി അവിടെ മണ്ണിട്ട് വെള്ളം നല്ലത് പോലെ അടിച്ചു ഫിൽ ചെയ്തു ബെലപ്പെടുത്തണം ഇല്ലേൽ ഭാവിൽ വീടിന്റെ അവശം ഇരിക്കാൻ സാധ്യത കൂടുതൽ ആണ് സൂക്ഷിച്ചു ചെയൂ 🙏🏻
Shanavas S
Home Owner | Alappuzha
🙏🏻നല്ലത് പോലെ ക്ളീൻ ചെയ്തു മൂടുന്നത് ആണ് നല്ലത്. പിന്നെ ആ ഭാഗത്ത് പുതിയ വീടിന്റെ കൊളങ്ങൾ വരും എങ്കിൽ ടാങ്ക് പൊട്ടിച്ചു ആാാ വേസ്റ്റ് മാറ്റി അവിടെ മണ്ണിട്ട് വെള്ളം നല്ലത് പോലെ അടിച്ചു ഫിൽ ചെയ്തു ബെലപ്പെടുത്തണം ഇല്ലേൽ ഭാവിൽ വീടിന്റെ അവശം ഇരിക്കാൻ സാധ്യത കൂടുതൽ ആണ് സൂക്ഷിച്ചു ചെയൂ 🙏🏻
FAITH BUILDERS G
Contractor | Kollam
ക്‌ളീൻ ചെയ്തിട്ട് വർക്ക് ചെയ്യു
Shan Tirur
Civil Engineer | Malappuram
moodiyitt cheyyunnath avum nallath
Usman CITU
Civil Engineer | Kozhikode
പുതിയ വീടിന് കിണർ നിർമ്മിക്കുന്നത് ഈ ടാങ്കിന് അടുത്ത് ആണെങ്കിൽ ക്ലീൻ ചെയ്തിട്ട് മൂടുന്നത് ആണ് നല്ലത്. കാലക്രമേണ കിണർ അശുദ്ധമാവും.
musthafa cp
Home Owner | Kozhikode
ok thanks
devaraj raghavan
Contractor | Thiruvananthapuram
അതുവേണ്ട മണ്ണിട്ട് മൂടിയ മതി മതി