വീടുകള്‍ ഭംഗിയാകണമെങ്കില്‍ ഭംഗിയുള്ള ഫര്‍ണിച്ചറുകള്‍ കൂടി വേണം...വലിയ വില കൊടുത്ത് വാങ്ങുന്ന ഫര്‍ണിച്ചറുകളില്‍ പലതും നമ്മുടെ വീടിന്റെ ഡിസൈനിന് അനുയോജ്യമാകണമെന്നുമില്ല...
എങ്കിലിതാ, നിങ്ങളുടെ വീടുകള്‍ക്ക് അനുയോജ്യമായ രൂപത്തിലും ഭാവത്തിലും ഫര്‍ണിച്ചറുകളും ഇന്റീരിയറുകളും മികച്ചതാക്കാന്‍ സമീപിക്കുക ഹോബ്‌സ്....
മികച്ച ഫര്‍ണിച്ചറുകള്‍ക്കും, മികച്ച ഇന്റീരിയറിനും മികച്ചയിടം...അതാണ് ഹോബ്സ് ഫര്‍ണിച്ചര്‍.....ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഫര്‍ണിച്ചറുകള്‍ നൂതനവും ഗുണമേന്മയോടും കൂടി...അതും നിങ്ങളുടെ ബജറ്റിലൊതുങ്ങുന്ന വിലയില്‍......
കിച്ചണ്‍ വാര്‍ഡ്രോബ് മുതല്‍ വീട്ടിലേക്കാവശ്യമുള്ള എല്ലാവിധ ഫര്‍ണിച്ചര്‍സെറ്റുകളും, വെള്ളത്തേയും , ചൂടിനേയും പ്രതിരോധിക്കാന്‍ കഴിയുന്ന മറൈന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒട്ടിച്ച പ്രീലം പ്ലൈവുഡുകള്‍ ഉപയോഗിച്ചുള്ള മികച്ച ഉത്പന്നങ്ങള്‍, ലാപ് വുഡ് സ്ലാപ്പ് ഫിനിഷ്, സിമന്റ് ഫിനിഷ് തുടങ്ങിയവയും ഹോബ്സില്‍ ലഭ്യമാണ്.....എംആര്‍ ഗ്രേഡ് , ബിഡബ്ല്യുആര്‍, മറൈന്‍, ബിഡബ്ല്യുപി എന്നീ പ്ലൈവുഡുകളാണ് ഹോബ്സിലൊരുക്കിയിരിക്കുന്നത്. മാത്രമല്ല, ഓറഞ്ച്പ്ലൈയുമായുള്ള പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുപ്പിലുള്ള കൂടുതല്‍ സാധ്യതകള്‍ തുറന്ന് നല്‍കുന്നു. പൂര്‍ണമായും ജര്‍മ്മന്‍ ഓട്ടോമേറ്റഡ് മെഷീനുകള്‍ ഉപയോഗിച്ചാണ് ലാമിനേറ്റ് ചെയ്ത പ്ലൈവുഡ് മുറിക്കുന്നത്. മാത്രമല്ല, ഫര്‍ണിച്ചറുകളുടെ മാനുഫാക്ച്ചറിനായി വലിയ സാങ്കേതിക സംവിധാനമാണ് ഹോബ്സ് ഒരുക്കിയിരിക്കുന്നതും.
മാത്രമല്ല, നിങ്ങളുടെ വീടിന്റെ ആകൃതിക്കും, നിറത്തിനും യോജിച്ച രീതിയില്‍ കസ്റ്റമൈഡ്സ് ഡിസൈനുകളും ഇപ്പോള്‍ ലഭ്യമാണ്. ഇനി ഭംഗി നോക്കി പലയിടത്ത് അലയേണ്ട...ഹോബ്സുണ്ട് നിങ്ങളുടെ ഇഷ്ടങ്ങള്‍ അറിഞ്ഞ് ഫര്‍ണിച്ചറൊരുക്കാന്‍.....
ഹോബ്സ്, കണ്ണൂര്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്
xxxxxxxxxxxx
hobbskitchen@gmail.com
KSR JANATHA DEVELOPERS
Contractor | Kannur
Sabi - +xxxxxxxxxxxxxContact this number Vadakkumbad Place
sreejith p p
Contractor | Kozhikode
yes sreejith
arun N
Contractor | Kannur
xxxxxxxxxx
Roshin Kp
Interior Designer | Kannur
വീടുകള്‍ ഭംഗിയാകണമെങ്കില്‍ ഭംഗിയുള്ള ഫര്‍ണിച്ചറുകള്‍ കൂടി വേണം...വലിയ വില കൊടുത്ത് വാങ്ങുന്ന ഫര്‍ണിച്ചറുകളില്‍ പലതും നമ്മുടെ വീടിന്റെ ഡിസൈനിന് അനുയോജ്യമാകണമെന്നുമില്ല... എങ്കിലിതാ, നിങ്ങളുടെ വീടുകള്‍ക്ക് അനുയോജ്യമായ രൂപത്തിലും ഭാവത്തിലും ഫര്‍ണിച്ചറുകളും ഇന്റീരിയറുകളും മികച്ചതാക്കാന്‍ സമീപിക്കുക ഹോബ്‌സ്.... മികച്ച ഫര്‍ണിച്ചറുകള്‍ക്കും, മികച്ച ഇന്റീരിയറിനും മികച്ചയിടം...അതാണ് ഹോബ്സ് ഫര്‍ണിച്ചര്‍.....ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഫര്‍ണിച്ചറുകള്‍ നൂതനവും ഗുണമേന്മയോടും കൂടി...അതും നിങ്ങളുടെ ബജറ്റിലൊതുങ്ങുന്ന വിലയില്‍...... കിച്ചണ്‍ വാര്‍ഡ്രോബ് മുതല്‍ വീട്ടിലേക്കാവശ്യമുള്ള എല്ലാവിധ ഫര്‍ണിച്ചര്‍സെറ്റുകളും, വെള്ളത്തേയും , ചൂടിനേയും പ്രതിരോധിക്കാന്‍ കഴിയുന്ന മറൈന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒട്ടിച്ച പ്രീലം പ്ലൈവുഡുകള്‍ ഉപയോഗിച്ചുള്ള മികച്ച ഉത്പന്നങ്ങള്‍, ലാപ് വുഡ് സ്ലാപ്പ് ഫിനിഷ്, സിമന്റ് ഫിനിഷ് തുടങ്ങിയവയും ഹോബ്സില്‍ ലഭ്യമാണ്.....എംആര്‍ ഗ്രേഡ് , ബിഡബ്ല്യുആര്‍, മറൈന്‍, ബിഡബ്ല്യുപി എന്നീ പ്ലൈവുഡുകളാണ് ഹോബ്സിലൊരുക്കിയിരിക്കുന്നത്. മാത്രമല്ല, ഓറഞ്ച്പ്ലൈയുമായുള്ള പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുപ്പിലുള്ള കൂടുതല്‍ സാധ്യതകള്‍ തുറന്ന് നല്‍കുന്നു. പൂര്‍ണമായും ജര്‍മ്മന്‍ ഓട്ടോമേറ്റഡ് മെഷീനുകള്‍ ഉപയോഗിച്ചാണ് ലാമിനേറ്റ് ചെയ്ത പ്ലൈവുഡ് മുറിക്കുന്നത്. മാത്രമല്ല, ഫര്‍ണിച്ചറുകളുടെ മാനുഫാക്ച്ചറിനായി വലിയ സാങ്കേതിക സംവിധാനമാണ് ഹോബ്സ് ഒരുക്കിയിരിക്കുന്നതും. മാത്രമല്ല, നിങ്ങളുടെ വീടിന്റെ ആകൃതിക്കും, നിറത്തിനും യോജിച്ച രീതിയില്‍ കസ്റ്റമൈഡ്സ് ഡിസൈനുകളും ഇപ്പോള്‍ ലഭ്യമാണ്. ഇനി ഭംഗി നോക്കി പലയിടത്ത് അലയേണ്ട...ഹോബ്സുണ്ട് നിങ്ങളുടെ ഇഷ്ടങ്ങള്‍ അറിഞ്ഞ് ഫര്‍ണിച്ചറൊരുക്കാന്‍..... ഹോബ്സ്, കണ്ണൂര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് xxxxxxxxxxxx hobbskitchen@gmail.com
haris v p haris payyanur
Interior Designer | Kannur
yess
sadiq parappuram
3D & CAD | Kannur
xxxxxxxxxx
sasi kumar
Contractor | Kannur
Yesxxxxxxxxxxxxx
മുഹമ്മദ് നവാസ്
Contractor | Kannur
ഉണ്ട്