hamburger
Shamal KK

Shamal KK

Home Owner | Kannur, Kerala

വീടുപണിയുന്നതിനു ഫിനാൻസ് ചെയ്ത് വർക്ക്‌ കംപ്ലീറ്റ് ചെയ്യുന്ന ബിൽഡർസ് തലശ്ശേരി ഭാഗത്ത് ആരെങ്കിലും ഉണ്ടോ?
likes
1
comments
7

Comments


satheesh chandran
satheesh chandran

Painting Works | Thrissur

നമ്പർ ഡിറ്റെയിൽസ്

Ajeesh Kumar
Ajeesh Kumar

Contractor | Kannur

👍

Salam Salu
Salam Salu

Contractor | Malappuram

xxxxxxxxxx

Salam Salu
Salam Salu

Contractor | Malappuram

🏡🏡🏡🏡🏡🏡🏡🏡🏡🏡🏡🏡 *വീട് ഇനി* *സ്വപ്നമല്ല....* ഓരോ മനുഷ്യജീവിതത്തിലും ഒരു പാട് ആഗ്രഹം ഉണ്ടാകും..... ചിലത് നടക്കും ചിലത് മറക്കും..... എന്നാൽ മനുഷ്യ ആയുസ് ഉള്ള കാലം വരെ മറക്കാൻ സാധി ക്കാതെ നടക്കാൻ ആഗ്രഹിക്കുന്നെ ഒന്നേ ഉള്ളു. സ്വന്തമായൊരു വീട്...🏡🏡🏡🏡.. അതെ നിങ്ങൾക്കും ഇല്ലേ സ്വന്തമായൊരു വീട് ഉണ്ടാക്കാൻ ആഗ്രഹം... മറക്കാൻ സാധിക്കാതെ പണം കുറവായതിന്റെ പേരിൽ നടത്താൻ സാധിക്കാതെ വിഷമത്തിലാണോ.... വിഷമിക്കേണ്ട നിങ്ങൾക്കും സ്വന്തമായൊരു വീട് ഇനി സ്വപ്നം കാണാം VK ഇൻസ്റ്റാൾ മെന്റിലൂടെ.... ഏത് സാധാരണകാരനും വീട് എന്നുള്ളത് വളരെ എളുപ്പത്തിൽ പൂർത്തീകരിക്കാൻ VK ഇൻസ്റ്റാൾ മെന്റ് മെന്റ് ഉണ്ട് കൂടെ.... എത്ര രൂപയുടെ വീടാണോ നിങ്ങളുടെ സ്വപ്നതിൽ ഉള്ളത് അതിന്റെ 3ൽ 1ഭാഗം മതി ഇനി നിങ്ങളുടെ വീട് പൂർത്തീകരിക്കാൻ.... ബാക്കി വരുന്ന പണം മാസ തവണകളായി അടക്കാൻ ഉള്ള സൗകര്യം.... പണമില്ലാത്തതിന്റെ പേരിൽ പാതിയിൽ പണി നിർത്തേണ്ടി വന്നവർക്കും വീട് എന്ന സ്വപ്നത്തിന് നിറം ചാർത്താൻ VK ഇൻസ്റ്റാൾ മെന്റ് കൂടെ ഉണ്ട്.... നിങ്ങളുടെ ആവശ്യം എന്തും ആകട്ടെ.. എല്ലാം തവണ വിവസ്ഥയിൽ..... എംസന്റെ.. സിമന്റ്‌. കല്ല്. ടൈൽസ് മാർബിൾ.. ഗ്രാനൈറ്റ് വാതിൽ ജനൽ... VK ഇൻസ്റ്റാൾ മെന്റ്... വളാഞ്ചേരി.... മലപ്പുറം ജില്ല..... MOB :xxxxxxxxxxx..... 🌹ആഗ്രഹം സഫലമാവട്ടെ.. 🌹🌹

Saji Tr
Saji Tr

Contractor | Kannur

97465.83043 E nambaril vilicho

shinos P y
shinos P y

Architect | Thrissur

your contact nmbr plz

Saji Tr
Saji Tr

Contractor | Kannur

Praivat finans companey undu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store