ജിപ്സം പ്ലാസ്റ്റർ കൊണ്ട് സീലിങ് ചെയ്താൽ വീടിൻ്റെ ഉള്ള് ഭയങ്കര ചൂടായിരിക്കും എന്ന് പറയാറുണ്ട്. ജിപ്സം അല്ലാതെ വീടിൻ്റെ ഉള്ള് തണുപ്പിക്കാൻ പറ്റിയ സീലിങ് ഏതെങ്കിലും ഇപ്പൊൾ നിലവിൽ ഉണ്ടോ? അതിൻ്റെ ചിലവ് ഒക്കെ എങ്ങനെയാണ്? ചെയ്യുന്ന ആരെങ്കിലും തലശ്ശേരി ഭാഗത്ത് ഉണ്ടോ?
NCP അഥവാ non curing plaster ഇത് ഉപയോഗിച്ച് നിങ്ങളുടെ സീലിങ്ങും ചുമരുകളും ഒക്കെ പ്ലാസ്റ്റർ ചെയ്താൽ 100% ചൂടിനെ കടത്തി വിടാതെ കൂളിംഗ് ലഭിക്കുന്നതാണ് വളരെ ചുരുങ്ങിയ ചെലവിൽ നിങ്ങളുടെ വീടിൻറെ പ്ലാസ്റ്റർ ചെയ്യാവുന്നത് ആണ് കൂടുതൽ വിവരങ്ങൾക്ക് മെസ്സേജ് ചെയ്യുക
സാർ
സീലിങ്ങിൽ ജിപ്സം പ്ലാസറിങ് ചെയ്താൽ ചൂടിന് കുറവ് കിട്ടും
സാധാരണ ജിപ്സം പ്ലാസ്റ്റിക് ചെയ്താൽ ചൂടിന് കുറവ് കിട്ടും ജിപ്സം പ്ലാസ്റ്റിംഗ് ചെയ്താൽ ചിലവും കുറവായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഓൾ കേരള സർവീസ് കൂടുതൽ വിവരങ്ങൾക്ക് 7994575869
നിങ്ങളുടെ വീട് മനോഹരമാക്കണൊ
നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം
Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me
9207424083
9072146547
santhosh balan
Contractor | Kollam
gyproc Gypsum cool board ഉപയോഗിച്ചു ചെയ്താൽ ചൂടു കുറഞ്ഞു കിട്ടും.പിന്നെ roofil fibreglass ലമിനേഷൻ ചെയ്താൽ കുറച്ചുകൂടി ചൂടു കുറഞ്ഞുകിട്ടും
Anoop Ucc
Interior Designer | Kollam
interior work in kollam gypsum board wood work painting work cheyth kodukum contact number 9744620231
Rajeevan pappu
Interior Designer | Kollam
pvc. seeling. mukalil fom ഇട്ടു chayam 👍7012148699
Sumesh chonokandy Chonokandy
Interior Designer | Kannur
coolboard തലശ്ശേരി
Sasi Kumar
Carpenter | Kannur
woodn seling
PMC painting and waterproof
Painting Works | Kannur
NCP അഥവാ non curing plaster ഇത് ഉപയോഗിച്ച് നിങ്ങളുടെ സീലിങ്ങും ചുമരുകളും ഒക്കെ പ്ലാസ്റ്റർ ചെയ്താൽ 100% ചൂടിനെ കടത്തി വിടാതെ കൂളിംഗ് ലഭിക്കുന്നതാണ് വളരെ ചുരുങ്ങിയ ചെലവിൽ നിങ്ങളുടെ വീടിൻറെ പ്ലാസ്റ്റർ ചെയ്യാവുന്നത് ആണ് കൂടുതൽ വിവരങ്ങൾക്ക് മെസ്സേജ് ചെയ്യുക
S R TRADING S R TRADING
Contractor | Ernakulam
സാർ സീലിങ്ങിൽ ജിപ്സം പ്ലാസറിങ് ചെയ്താൽ ചൂടിന് കുറവ് കിട്ടും സാധാരണ ജിപ്സം പ്ലാസ്റ്റിക് ചെയ്താൽ ചൂടിന് കുറവ് കിട്ടും ജിപ്സം പ്ലാസ്റ്റിംഗ് ചെയ്താൽ ചിലവും കുറവായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഓൾ കേരള സർവീസ് കൂടുതൽ വിവരങ്ങൾക്ക് 7994575869
junaid vt
Service Provider | Malappuram
gypsum kool bord ആയിട്ട് ചെയ്താൽ മതി
Gypsum interior works
Interior Designer | Palakkad
നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547
Maneesh Ch
Interior Designer | Thrissur
gypsum cilling work 7356612214call