കണ്ണൂർ തലശ്ശേരി ഭാഗത്ത് റെനോവേഷൻ വർക്ക് ചെയ്ത് എക്സ്പീരിയംസ് ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ പറയുമോ? 20 വർഷം പഴക്കം ഉള്ള വീട് ആണ്. ഗ്രൗണ്ട് ഫ്ലോറിൽ കുറച്ചു പൊളിച്ചു പണികൾ ഉണ്ട്. അത് ഏറ്റെടുത് ചെയ്ത് തരാൻ കഴിയുന്ന ആരേലും ഉണ്ടേൽ പ്ലസ് കോൺടാക്ട്
sir... പഴെയെ ഒരു വീട് പകുതി പൊളിച്ചു പണിയല്ലേ വളരെ റിസ്ക് ഉള്ള വർക്ക് ആണ് . അത് കൊണ്ട് തന്നെ പൊളിക്കുമ്പോൾ വരുന്ന ചാർജ് തന്നെ വളരെ വലിയ ഒരു എമൗണ്ട് ആയിരിക്കും. മുഴുവൻ ആയി പുതുക്കി പണിയുന്നതിനെ കുറിച് ഒന്ന് അലോചികം. interest ഉണ്ടെങ്കിൽ
ഞങ്ങൾ renovation workum ചെയുന്നു..
കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങളെ contact ചെയാം
Gopa kumar
Contractor | Thiruvananthapuram
call 9.6.3.3.0.3.0.2.5.7
muneer Palangad
Civil Engineer | Kozhikode
yes,we're 20 years experience in renovation projects ,pls contact 9.4.4.7.4.1.8.3.3.4
Saji Tr
Contractor | Kannur
Iam read plz callxxxxxxxxxxxx
abdul salam Champad
Contractor | Kannur
abdul salam v xxxxxxxxxx
Sahilul Misfar
Civil Engineer | Kozhikode
sreejith p p
Contractor | Kozhikode
yes mahi sreejith
Safar Faizal
Contractor | Ernakulam
sir... പഴെയെ ഒരു വീട് പകുതി പൊളിച്ചു പണിയല്ലേ വളരെ റിസ്ക് ഉള്ള വർക്ക് ആണ് . അത് കൊണ്ട് തന്നെ പൊളിക്കുമ്പോൾ വരുന്ന ചാർജ് തന്നെ വളരെ വലിയ ഒരു എമൗണ്ട് ആയിരിക്കും. മുഴുവൻ ആയി പുതുക്കി പണിയുന്നതിനെ കുറിച് ഒന്ന് അലോചികം. interest ഉണ്ടെങ്കിൽ ഞങ്ങൾ renovation workum ചെയുന്നു.. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങളെ contact ചെയാം
AcB international interiors
Contractor | Kannur
DIPIN KP
Interior Designer | Bengaluru
intresting..contact us 👍
Bineesh Pm
Contractor | Thiruvananthapuram
contact number please