hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

കിണർ കുഴിക്കുമ്പോൾ എത്ര അകലം വീട്ടിൽ നിന്നും കൊടുക്കണം ? .
likes
2
comments
4

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Shan Tirur
Shan Tirur

Civil Engineer | Malappuram

വീട്ടിൽ നിന്നുള്ള അകലം കണക്കാക്കണ്ട. അത് നിങ്ങളുടെ സ്ഥല സൗകര്യത്തിന് അനുസരിച്ച് കൊടുക്കാം

Krishnakumar VR
Krishnakumar VR

Civil Engineer | Palakkad

Rule 76 അതിരിൽ നിന്നും 1.20m road /തെരുവ് നിന്നും വേണ്ടത് കെട്ടിടത്തിന്റെ അകലം പാലിക്കണം, വീട്ടിൽ നിന്നും അകലം നോക്കണ്ട

salman salman
salman salman

Service Provider | Malappuram

7meetr

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store