Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sajeevan P K
Home Owner | Thrissur, Kerala
ഒരു UPVC വിൻഡോ പിടിപ്പിക്കാൻ ഗ്രില്ലിൽ നിന്നും എത്ര അകലം വേണം പുറത്തോട്ട്? വിൻഡോ പ്രൊഫൈലിന്റെ വീതി എത്രയാണ് ?
1
0
More like this
nazeer nazeer
Home Owner
വിറക് അടുപ്പും ഗ്യാസ് അടുപ്പും അടുത്ത് വെക്കാൻ പറ്റുമോ? രണ്ടു തമ്മിൽ എത്ര അകലം വേണം
Sajeev Nair
Home Owner
സെയിം പ്ലോട്ടിലെ കെട്ടിടങ്ങൾ തമ്മിൽ എത്ര അകലം വേണം ?
Fathima Nizam
Home Owner
ഒരു സിറൗട്ടിനു കൊടുക്കാൻ പറ്റിയ ഏറ്റവും കുറഞ്ഞ വീതി എത്രയാണ്??
Deepa Prasad
Home Owner
കിച്ചൺ കൗണ്ടർടോപ്പിന് വീതി എത്രയാണ് കൊടുക്കേണ്ടത് .
Summayya basheer
Home Owner
കർട്ടൻ ഇടാൻ ബാർ പിടിപ്പിക്കുമ്പോൾ ജനലിൽ നിന്നും എത്ര പൊക്കി വേണം ചെയാൻ ?
abdul majeed
Home Owner
വീടിന്റെ കാർ പോർച് വരുന്നത് ഇലക്ട്രിക് ലൈനിനു അടുത്താണ്. ലൈനിൽ നിന്ന് എത്ര അകലം വേണം. താഴെ നിന്നും, സൈഡിൽ നിന്നും.
SAIDALIKUTTY pm
Home Owner
ലിൻറൽ ഉയരത്തിലുള്ള ലാൻഡിങ്ലേക്ക് സ്റ്റയർ കൊടുക്കുമ്പോൾ സ്റ്റാർട്ടിങ് എത്ര അകലം വേണം
Fathima Nizam
Home Owner
സ്റ്റൈർകേസിന്റ വീതി എത്രയാണ് കൊടുക്കേണ്ടത്?
Asif Mohammed
Home Owner
കിച്ചൺ കൗണ്ടർടോപ്പിന് വീതി എത്രയാണ് കൊടുക്കേണ്ടത് ?.
kushi majid
Home Owner
ഒരു ബാത്റൂം ഏകദേശം എത്ര സൈസ് വേണം ? കിച്ചൻ വിൻഡോ എത്ര ഹൈറ്റ് വേണം ?
Rose mary
Home Owner
വീടും അടുത്ത പുരയിടവും ആയി എത്ര അകലം വേണം?
Anil Kumar
Home Owner
2 നില ക്കു ലിന്റിൽ വാർക്കുമ്പോൾ എത്ര mm കമ്പി റിങ് അടിക്കണം, 2 റിങ് തമ്മിൽ എത്ര അകലം വേണം
Sajeevan P K
Home Owner
TV ഫ്ലോറിൽ നിന്നും എത്ര ഉയരത്തിൽ വേണം വക്കാൻ ?
Ahilash vrindavan
Home Owner
പഞ്ചായത്ത് റോഡിൽ നിന്നും എത്ര ദൂരെ വേണം വീട് വക്കാൻ?
peter thomas
Home Owner
Faucet and basin തമ്മിൽ എത്ര അകലം കൊടുക്കണം ?
Summayya basheer
Home Owner
വീടും അടുത്ത പുരയിടം ആയി എത്ര അകലം വേണം.? ?
Deepak Rajendran
Home Owner
കിണർ കുഴിക്കുമ്പോൾ എത്ര അകലം വീട്ടിൽ നിന്നും കൊടുക്കണം ? .
peter thomas
Home Owner
കിണർ പുരയിൽ നിന്നും എത്ര അകലത്തിൽ വേണം കൊടുക്കാൻ ? .
Anees Anees
Home Owner
കിണറും കക്കൂസും തമ്മിൽ athra അകലം വേണം
Shine Jacob
Home Owner
അടുക്കളയുടെ countertop and upper cabinet തമ്മിൽ എത്ര അകലം വെക്കണം ?
Join the Community to
start finding Ideas &
Professionals