hamburger
Anees Anees

Anees Anees

Home Owner | Malappuram, Kerala

കിണറും കക്കൂസും തമ്മിൽ athra അകലം വേണം
likes
9
comments
11

Comments


Manoj Unni
Manoj Unni

Contractor | Thiruvananthapuram

Minimum 7.5 മീറ്റര്‍.നിയമവും അത് തന്നെ.എത്രത്തോളം അകലം പാലിക്കാമോ അത്രയും നല്ലത്.ഭുമിയുടെ ചെരിവും മണ്ണിന്‍റെ ഘടനയും കൂടി ശ്രദ്ധിക്കേണ്ടതാണ്.

enquiry united
enquiry united

Building Supplies | Thrissur

7.5 മീറ്റർ അകലം വേണം...

7.5 മീറ്റർ അകലം വേണം...
rajesh rajan
rajesh rajan

3D & CAD | Kollam

കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ 7.50 മീറ്റർ radius ഡിസ്റ്റൻസ് വേണം

Rahul electrition Plumber
Rahul electrition Plumber

Electric Works | Kollam

7 M

ANNA READY MADE SEPTIC  TANKS
ANNA READY MADE SEPTIC TANKS

Building Supplies | Kozhikode

7.5 മീറ്റർ അകലെ പക്ഷെ septic Tank ആവണം അല്ലെങ്കിൽ നിങ്ങളുടെ കിണറിന് പ്രശ്നമാണ് 8921270298

7.5 മീറ്റർ അകലെ പക്ഷെ septic Tank ആവണം അല്ലെങ്കിൽ നിങ്ങളുടെ കിണറിന് പ്രശ്നമാണ് 8921270298
Vasthuhaara Builders
Vasthuhaara Builders

Building Supplies | Alappuzha

കിണറും കക്കൂസും തമ്മിൽ ഒത്തിരി അകലം ഇല്ലെങ്കിലും കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ 7.M എങ്കിലും മിനിമം അകലം ഉണ്ടായിരിക്കണം

Sreekumar R
Sreekumar R

Mason | Kollam

15അടി അകലം വേണം.... സേഫ്റ്റി ടാങ്ക് ചെയ്യുന്നതെങ്കിലും 3മീറ്റർ മതി

openArXe Architect and interiors
openArXe Architect and interiors

Interior Designer | Kottayam

7.5 mtr

Ar MELBIN THOMAS
Ar MELBIN THOMAS

Architect | Kottayam

7.5meters

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

15 മീറ്റർ കൊടുത്താൽ നല്ലത് . പഞ്ചായത്ത് റൂൾസ് അനുസരിച്ച് , 7.5 മതി.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store