hamburger
Febina Ahmed

Febina Ahmed

Home Owner | Kozhikode, Kerala

ഒരു സെപ്റ്റിക് ടാങ്കും മറ്റൊരാളുടെ സ്ഥലവും തമ്മിൽ എത്ര ദൂരം വ്യത്യാസം വേണം ? .
likes
1
comments
1

Comments


Anil Kumar
Anil Kumar

Home Owner | Ernakulam

സെപ്റ്റിക് ടാങ്ക് ഉം സ്ഥലവും തമ്മിൽ അല്ല, കിണർ ആണ് നോക്കേണ്ടത്, 7.5 മീറ്റർ അകലം ഉണ്ടായിരിക്കണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store