hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

Waste കുഴയും സെപ്റ്റിക് ടാങ്കും ഒരു വലിയ കുഴി എടുത്തു part ആക്കി ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ ?
likes
1
comments
7

Comments


Robin George Roy Chuzhukunnil
Robin George Roy Chuzhukunnil

Civil Engineer | Pathanamthitta

ശരിയായ രീതിയല്ല

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

ചെറിയ പ്റബ്ലം ഉണ്ടായാൽ 2um ഒരുമിച്ചു നിറയും, വെള്ളം സ്‌പ്രെഡ്‌ ആവും

Afsar  Abu
Afsar Abu

Civil Engineer | Kollam

normally ചെറിയ കുഴിയിൽ അങ്ങനെ ചെയ്യാറില്ല, അഥവാ വേറെ ഓപ്ഷൻ ഇല്ല എങ്കിൽ നല്ല വലിയ കുഴി (8-10 റിങ് )എടുത്ത ശേഷം റിങ് ഇറക്കുക, റിങ് വെക്കുമ്പോൾ 1 inch gap ഇട്ടു വെക്കുക. expensive ആണ്, but prblm വരില്ല

Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

pblm und... randum different anu

Prasanth  Baburaj
Prasanth Baburaj

Contractor | Ernakulam

ഒഴിവാക്കുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ശരിയായ രീതിയല്ല

Vishnu  G
Vishnu G

Contractor | Thiruvananthapuram

undakum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store