hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

എൻറെത് ഒരു പഴയ രണ്ടുനില തറവാട് വിടാണ്. മച്ചിട്ട് ഓടുമേഞ്ഞ വീടാണ്. പഴയ ഓടുകൾ അവിടെ ഇവിടെ എല്ലാം പൊട്ടി മഴ പെയ്യുമ്പോൾ ചോർച്ച ഒരു വലിയ ശല്യം ആയി മാറിയിരിക്കുന്നു. പ്രൗഢി ഒട്ടും ചോരാതെ പുതിയ തരത്തിലുള്ള ഓട് മേയാൻ ആഗ്രഹിക്കുന്നു ഇതിനെക്കുറിച്ച് ഒന്നു പറഞ്ഞുതരാമോ ?
likes
4
comments
6

Comments


KVS Steal Builders
KVS Steal Builders

Contractor | Palakkad

Anuraj Anu
Anuraj Anu

Contractor | Kozhikode

roofing tile works contact us

Anuraj Anu
Anuraj Anu

Contractor | Kozhikode

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

Shajeer  Ali
Shajeer Ali

Water Proofing | Kozhikode

ഫസ്റ്റ് old ഓട് മൊത്തമായും റിമോവ് ചെയ്ത് വാട്ടർ പ്രൂഫ്ങ് ചെയ്ത് പൊട്ടിയ ഓടെല്ലാം മാറ്റി repaint ചെയ്ത് ഇടാവുവന്നതാണ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Please share the pictures

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store