എൻറെ വീടിൻറെ വാതിൽ ജനൽ കട്ടല മുൻഭാഗത്ത് തേക്ക് മരവും ബാക്കി നാടൻ വേപ്പു മരവും ആണ് ഉപയോഗിക്കുന്നത്. വേപ്പ് മരത്തിൻറെ കട്ടല 77 (windows and doors) എണ്ണമുണ്ട് ഉണ്ട്
10 കൂടുതൽ കട്ടകളിൽ ഒരു വിരലാഴത്തിൽ കുഴികൾ കാണുന്നു . ആശാരി യോട് ചോദിച്ചപ്പോൾ പുഴുക്കടി എന്നാണ് പറയുന്നത് ഇത് എനിക്ക് ഭാവിയിൽ ദോഷം ചെയ്യുമോ ? ഇത് ഒരു വലിയ ന്യൂനതയാണ്. ?
ഒരു ചതുരം 1250 രൂപ നിരക്കിലാണ് വാങ്ങിച്ചത്.
Unni Parameswaran
Contractor | Alappuzha
വേപ്പ് മരം ആണെങ്കിൽ പശ എടുക്കാൻ ഡ്രിൽ ചെയ്തതവും നോ പ്രോബ്ലം
dinesh kottarattil
Interior Designer | Palakkad
കുഴപ്പം ഇല്ല മെറ്റ് ൽ പേസ്റ്റ് പൂട്ടി വച് പെയിന്റ് അടിച്ചാൽ മതി
Meacopper interior work
Interior Designer | Palakkad
മരം ടെർമിനേറ്റർ മരുന്ന് അടിച്ചു വച്ചാൽ മതി