hamburger
Dream Homes Construction Development

Dream Homes Construction Development

Contractor | Palakkad, Kerala

എൻ്റെ ഒരു സൈറ്റിൽ സെപ്റ്റിക് ടാങ്ക് ഫ്രൻ്റു വശം ആണ് അതിരിൽ നിന്നും 50 cm മാത്രമേ distance ഉള്ളൂ ( പ്ലോട്ട് 1.75 cent ആണ്)(സൈറ്റിൻ്റെ ഫ്രെൻ്റിൽ ഉള്ള റോഡ് 120 cm വീതിയും ഈ പ്ലോട്ട് കഴിഞ്ഞ് 10 മീറ്റർ കഴിഞ്ഞതും അവസാനിക്കുകയും ചെയ്യുന്നു) പക്ഷേ septic tank പ്രശ്നം കാരണം നമ്പർ ഇപ്പൊൾ തടഞ്ഞ് വച്ചിരിക്കുന്നു. ബാക്കിയുള്ള എല്ലാം clear ആണ്. 2011 kpbr അനുസരിച്ചാണ് പെർമിറ്റ് എടുത്ത്ട്ടുള്ളത്. എന്തെങ്കിലും വഴിയുണ്ടോ നമ്പർ കിട്ടാൻ.
likes
6
comments
7

Comments


Tinu J
Tinu J

Civil Engineer | Ernakulam

2011 KBPR റൂൾ അനുസരിച്ച് ബൗണ്ടറിയിൽ നിന്നും1.20m മിനിമം ഡിസ്റ്റൻസ് സെപ്റ്റിടാങ്കിന് വേണം. എന്നാൽ പുതിയ KBPR റൂൾ അനുസരിച്ച് ചെറിയ പ്ലോട്ടിൽ *single family residential buildingന് വസ്തുവിൻറെ അതിരിൽ നിന്നും ഒരടി ഡിസ്റ്റൻസ്* ഇട്ടു കൊണ്ട് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാനുള്ള പ്രൊവിഷൻ ഉണ്ട്. എന്നാൽ കിണറിൽ നിന്നും ഏഴര മീറ്റർ അകലം സെപ്റ്റിക് ടാങ്കിന് നിർബന്ധമാണ്. ബിൽഡിംഗ് പെർമിറ്റ് കിട്ടാത്ത സ്ഥിതിക്ക് *റെഗുലറൈസേഷൻ എന്ന മെത്തേഡ്* ഉപയോഗിച്ചുകൊണ്ട്, നമ്പർ ഇട്ടു കിട്ടുവാൻ ശ്രമിക്കാവുന്നതാണ്.

Manoj PM
Manoj PM

Civil Engineer | Pathanamthitta

kpbr 2019- rule 79(4) പ്രകാരം ഏകവാസ ഗൃഹങ്ങൾക്ക് അതിരിൽ നിന്നും 30 cm മതിയാകുന്നതാണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

നമ്പർ കിട്ടുമല്ലോ. ചെറിയ പ്ലോട്ട് il അതിരിൽ നിന്നും ഒരടി വിട്ടുകൊണ്ട് കിണർ il നിന്നും ഏഴര മീറ്റർ വിട്ടുകൊണ്ട് ഉം സെപ്റ്റിക് ടാങ്ക് nirmikkam. regularuzatin ഉപയോഗിച്ച് ശ്രമിച്ചു നോക്ക്.

Arun cr
Arun cr

Civil Engineer | Palakkad

വഴിയുണ്ട്.. അത്രവലിയ പ്രശ്നം ഒന്നും ഇല്ല... plz call me

finished finished
finished finished

Flooring | Ernakulam

adachit, number kitiyathinu shesham paniyanam

PJ Construction
PJ Construction

Building Supplies | Ernakulam

athinu kurachu details venam. pls contact after 10.00am call 6282.75.2602

PJ Construction
PJ Construction

Building Supplies | Ernakulam

yes. vazhiyund


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store