hamburger
SAIDALIKUTTY pm

SAIDALIKUTTY pm

Home Owner | Malappuram, Kerala

ലിൻറൽ ഉയരത്തിലുള്ള ലാൻഡിങ്ലേക്ക് സ്റ്റയർ കൊടുക്കുമ്പോൾ സ്റ്റാർട്ടിങ് എത്ര അകലം വേണം
likes
0
comments
4

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

അതു മാത്രമായി ചെയ്താൽ മതി എങ്കിൽ 25 cm മിനിമം എങ്കിലും 27 cm കൊടുക്കുന്നതാണു് നല്ലത്. 12x 27 cm = 324 cm അതായത് Ist flight Lintel level landing ൽ എത്താൻ 324 cm അകലത്തിൽ നിന്നും Stairflight ൻ്റെ first riser തുടങ്ങണം. Tread ൻ്റെ അളവു 27 ൽ നിന്നു കുറച്ചാൽ Total flight ൻ്റെ നീളം കുറക്കാം പക്ഷെ കയറ്റം comfortable ആവില്ല.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

tread 30, റൈസ് 15 cm കൊടുക്ക്‌

Thahir Abu
Thahir Abu

Service Provider | Palakkad

12+ land

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

210 cm +15 cm = 225 Cm: ഉയരത്തിലാവണം Landing top level. Ceiling ഉയരം 300 cm എങ്കിൽ 10 C m slabകനം കൂട്ടി First floor level 310 Cm Total ht കയറുന്നതിന് ആവശ്യമായ തുല്യ Risers കൂടി കണക്കാക്കുക .First flight Lintel top ൽ എത്തുന്നതിനും II nd flight first floor level ൽ എത്തുന്നതിനും തുല്യവും Comfortable ഉം ആയ Stair എങ്ങനെ design ചെയ്യാം എന്നു് അടുത്ത comment ൽ എഴുതാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store