കിച്ചണിൽ ഒരു പുകയടുപ്പ് കൊടുക്കാതെ ഔട്ട് ഓഫീസിൽ ഒരു പുകയടുപ്പ് കൊടുക്കാൻ ആയിട്ടാണ് എന്നാണ് കരുതുന്നത്. എപ്പോഴും ഉപയോഗിക്കേണ്ട ഏരിയ ആയതുകൊണ്ട് കഴിവതും ഔട്ട് ഹൗസ് kitchen ചേർന്നുതന്നെ വരത്തക്ക രീതിയിൽ അറേഞ്ച് ചെയ്യണം. മഴ നനയാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പാകത്തിൽ ആയിരിക്കണം ഇതിൻറെ വർക്ക് നടത്തേണ്ടത്.
ഞാനും ഇങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നു. , എനിക്കിതിൽ ഒരു out ടോയ്‌ലറ്റ് ,വർക്കിങ്ങ് area , വിറകടുപ്പ് ഇത്രയും വേണം. വടക്കുഭാഗമാണ് ഇതിന് സ്ഥലമുള്ളത് , വീടിന്റെ തറ ഉൾപെടുത്തി ചെയ്യണോ അതോ വിട്ടിട്ടോ ?
Tinu J
Civil Engineer | Ernakulam
കിച്ചണിൽ ഒരു പുകയടുപ്പ് കൊടുക്കാതെ ഔട്ട് ഓഫീസിൽ ഒരു പുകയടുപ്പ് കൊടുക്കാൻ ആയിട്ടാണ് എന്നാണ് കരുതുന്നത്. എപ്പോഴും ഉപയോഗിക്കേണ്ട ഏരിയ ആയതുകൊണ്ട് കഴിവതും ഔട്ട് ഹൗസ് kitchen ചേർന്നുതന്നെ വരത്തക്ക രീതിയിൽ അറേഞ്ച് ചെയ്യണം. മഴ നനയാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പാകത്തിൽ ആയിരിക്കണം ഇതിൻറെ വർക്ക് നടത്തേണ്ടത്.
Shajumon Chacko
Gardening & Landscaping | Malappuram