hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

സെപ്റ്റിക്ടാങ്ക് പണിയുമ്പോൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് പറഞ്ഞുതരാമോ? .
likes
5
comments
5

Comments


Sharanya M
Sharanya M

Civil Engineer | Thiruvananthapuram

1 main thing - 7.5m chuttalavil well paadilla

Tinu J
Tinu J

Civil Engineer | Ernakulam

സെപ്റ്റിക് ടാങ്ക് പണിതെടുക്കണമെങ്കിൽ IS 2470 അനുസരിച്ച് സെപ്റ്റിടാങ്ക് ന് ഉള്ള സ്റ്റാൻഡേർഡ് സൈസുകൾ താഴെ പറയുന്ന പ്രകാരമാണ്. *5 പേരുള്ള വീടിനാണ് എങ്കിൽ സെപ്റ്റിക് ടാങ്ക്1.5m( length) ×0.75 m(width) ×1.3m(depth) ആണ് സൈസ്* പരമ്പരാഗതമായി bricks വെച്ച് ഉണ്ടാക്കുന്ന സെപ്റ്റിടാങ്ക് കൂടാതെ റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകൾ ഉണ്ട്. ഇന്ന് മാർക്കറ്റിൽ റെഡിമെയ്ഡ് പിവിസി സെപ്റ്റിടാങ്ക് കളും,RCC സെപ്റ്റിക് ടാങ്കുകൾകളും കിട്ടുവാൻ ഉണ്ട്. * വസ്തുവിൻറെ അതിരിൽ നിന്നും 1.2m ഡിസ്റ്റൻസ് കൊടുത്തുകൊണ്ട് വേണം സെപ്റ്റിടാങ്ക് നിർമ്മിക്കേണ്ടത്, എന്നാൽ എന്നാൽ ചെറിയ പ്ലോട്ട് ആണെങ്കിൽ വസ്തുവിൻറെ അതിരിൽ നിന്നും 0.3m അല്ലെങ്കിൽ ഒരടി ഡിസ്റ്റൻസ് ഇട്ടു കൊണ്ട് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാനുള്ള പ്രൊവിഷൻ ഉണ്ട്. * എന്നാൽ കിണറിൽ നിന്നും ഏഴര മീറ്റർ അകലം സെപ്റ്റിക് ടാങ്കിന് നിർബന്ധമാണ് കിണറിൻറെ ഔട്ട് നിന്നും ഏഴര മീറ്റർ മിനിമം ഡിസ്റ്റൻസ് എങ്കിലും സെപ്റ്റിടാങ്ക്ൻറെ അതിലേക്ക് വേണം. നമ്മുടെ പ്ലോട്ടിൽ ഉള്ള കിണർ ആണെങ്കിലും നമ്മുടെ അയൽവക്കത്തുള്ള വീട്ടിലെ കിണർ ആണെങ്കിലും ഈ നിയമം ഒരേപോലെ ബാധകമാണ്.

Jamsheer K K
Jamsheer K K

Architect | Kozhikode

vasthu,distance,etc

Shan Tirur
Shan Tirur

Civil Engineer | Malappuram

സെപ്റ്റിക് ടാങ്ക് നിർമ്മിക്കുമ്പോൾ കാര്യമായി നമ്മൾ ശ്രദ്ധിക്കണ്ടത് 7.5 mtr അടുത്തൊന്നും കിണർ പോലുള്ള വാട്ടർസോഴ്സ് ഒന്നും പാടില്ല എന്നതാണ്. പിന്നെ നല്ല strength ഉണ്ടായിരിക്കണം. quality ഉള്ള meterials മാത്രം ഉപയോഗിച്ച ചെയ്യണം. വെള്ളം കെട്ടി നിർത്തി ലീക്കേജ് ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക.

Muhammed Ali
Muhammed Ali

Civil Engineer | Thrissur

നിയമപ്രകാരം 7.5m ഉള്ളിൽ water source ഉണ്ടാകാൻ പാടില്ല.. ലീക് ഇല്ല എന്നുറപ്പിക്കാൻ വെള്ളം കെട്ടി നിർത്തി പരിശോധന നടത്തണം.. നല്ല slope കൊടുക്കണം. ടാങ്കിന്റെ capacity കറക്റ്റ് ആയി നോക്കണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store