hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

ബെഡ്റൂമിൽ ലൈറ്റ് സെറ്റ് ചെയ്യുമ്പോൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്?
likes
1
comments
3

Comments


Abhilash TK
Abhilash TK

Electric Works | Kozhikode

hari prasad
hari prasad

Home Automation | Thiruvananthapuram

gypsum false cellling. 9744407993

anjo john
anjo john

Interior Designer | Thrissur

ബെഡ്റൂമിൽ ലൈറ്റ് സെറ്റ് ചെയ്യുമ്പോൾ ട്യൂബിന് പകരം സി ലിങ്ങിൽ പാനൽ ലൈറ്റ് കൊടുക്കാം സ്ക്വയർ അല്ലെങ്കിൽ റൗണ്ട് ഉപയോഗിക്കാം റൂമിനെ ഭംഗി കൂട്ടണമെങ്കിൽ സീലിങ്ങിൽ strip ലൈറ്റ് കൊടുക്കാം ഷിപ്പ് ലൈറ്റ് ഒട്ടിക്കുന്ന ഏരിയ ഉണ്ടാക്കണം അതിന് cove എന്ന് പറയുന്നു അല്ലെങ്കിൽ പ്രൊഫൈൽ ലൈറ്റുകളും കൊടുക്കാം എല്ലാതും ഒരു സെമി വാം കളർ ആയാൽ നല്ലത് പിന്നെ ചെറിയ one watt lights വേണമെങ്കിൽ കൊടുക്കാം എല്ലാം കൂടിയാകുമ്പോൾ ചിലപ്പോൾ ഒരു ഹോട്ടൽ പോലെ തോന്നും മിതമായി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store