മഴവെള്ളം അകത്ത് വീഴുന്ന രീതിയിലുള്ള കോർട്ട്‌യാർഡ് ആണെങ്കിൽ അകത്തു വീഴുന്ന വെള്ളം യാതൊരു തടസ്സവും കൂടാതെ വീടിനു പുറത്തേക്ക് പോയ പ്രൊഫഷനുകൾ ചെയ്തിരിക്കണം. കോർട്ട്‌യാർഡ് നിന്ന് കിട്ടുന്ന ഫർണിച്ചറുകൾ ഡബ്ലിയു പി സി പോലുള്ള മെറ്റീരിയൽ കൊണ്ടായിരിക്കണം.
കോർട്ട്‌യാർഡ് ഗ്ലാസ് വെച്ച് കവർ ചെയ്യുന്നുണ്ടെങ്കിൽ ,നല്ല രീതിയിൽ ട്രേസ്സ് വർക്ക് കൊടുത്തു വേണം ഗ്ലാസ് വർക്ക് നടക്കേണ്ടത്.12mm തൊട്ടു മുകളിലേക്ക് ഉള്ള toughened ഗ്ലാസ് കൊണ്ട് തന്നെ വേണം അത് കവർ ചെയ്യുവാൻ. ക്ലാസുകൾ തമ്മിൽ ജോയിൻ ചെയ്യുന്നത് സിലികോൺ കൊണ്ട് തന്നെയായിരിക്കണം .
Abdul Rahiman Rawther
Civil Engineer | Kottayam
your requirement++ഡിസൈൻർസ് ഫൈൻഡിങ്‌സ്
Abdul Rahiman Rawther
Civil Engineer | Kottayam
c
Tinu J
Civil Engineer | Ernakulam
മഴവെള്ളം അകത്ത് വീഴുന്ന രീതിയിലുള്ള കോർട്ട്‌യാർഡ് ആണെങ്കിൽ അകത്തു വീഴുന്ന വെള്ളം യാതൊരു തടസ്സവും കൂടാതെ വീടിനു പുറത്തേക്ക് പോയ പ്രൊഫഷനുകൾ ചെയ്തിരിക്കണം. കോർട്ട്‌യാർഡ് നിന്ന് കിട്ടുന്ന ഫർണിച്ചറുകൾ ഡബ്ലിയു പി സി പോലുള്ള മെറ്റീരിയൽ കൊണ്ടായിരിക്കണം. കോർട്ട്‌യാർഡ് ഗ്ലാസ് വെച്ച് കവർ ചെയ്യുന്നുണ്ടെങ്കിൽ ,നല്ല രീതിയിൽ ട്രേസ്സ് വർക്ക് കൊടുത്തു വേണം ഗ്ലാസ് വർക്ക് നടക്കേണ്ടത്.12mm തൊട്ടു മുകളിലേക്ക് ഉള്ള toughened ഗ്ലാസ് കൊണ്ട് തന്നെ വേണം അത് കവർ ചെയ്യുവാൻ. ക്ലാസുകൾ തമ്മിൽ ജോയിൻ ചെയ്യുന്നത് സിലികോൺ കൊണ്ട് തന്നെയായിരിക്കണം .