താഴെ നിന്നും റോഡ് ലെവൽ വരെ കോൺക്രീറ്റ് തൂണുകൾ നിർത്തി റോഡ് ലെവലിൽ സ്ലാബ് വാർത്തു മുകളിൽ വീട് പണിഞ്ഞിട്ടുണ്ട് വീട് റോഡ് ലെവലിൽ നിൽക്കും താഴെ ഒരു സെല്ലാർ ഫ്ലോർ പോലേ നിൽക്കും
കൂടുതൽ ഡീറ്റെയിൽസ്ന്
കോൺടാക്ട് ചെയ്യുക
9xxxxxxxxxxxxxxxxxxx5
താങ്കളുടെ പ്ലോട്ട് റോഡിൽ നിന്നും താഴെയാണ് കിടക്കുന്നത് എന്ന് മനസ്സിലായി . ആ പ്ലോട്ടിലേക്ക് വെള്ളം ഒഴുകി വന്നാൽ അത് പുറത്തു പോകാൻ ഉള്ള വഴി ഉണ്ടോ എന്ന് ആദ്യം അറിയണം. വെള്ളം പുറത്ത് പോകുവാൻ വഴികളൊന്നും ഇല്ലായെങ്കിൽ കഴിവതും ആ പ്ലോട്ട് ഒഴിവാക്കുകയാണ് നല്ലത് അല്ലെങ്കിൽ പ്ലോട്ട് പൊക്കി വീടുപണി വേണ്ടിവരും. അതല്ല താങ്കളുടെ പ്ലോട്ട് താഴെയാണെങ്കിലും വെള്ളം ഒഴുകിപ്പോകാൻ സ്ഥലമുണ്ട് എങ്കിൽ മറ്റ് യാതൊരു പ്രശ്നങ്ങളും ഇല്ല ധൈര്യമായിട്ട് വീടുപണിയാം.
Aneesh O S
Contractor | Kollam
താഴെ നിന്നും റോഡ് ലെവൽ വരെ കോൺക്രീറ്റ് തൂണുകൾ നിർത്തി റോഡ് ലെവലിൽ സ്ലാബ് വാർത്തു മുകളിൽ വീട് പണിഞ്ഞിട്ടുണ്ട് വീട് റോഡ് ലെവലിൽ നിൽക്കും താഴെ ഒരു സെല്ലാർ ഫ്ലോർ പോലേ നിൽക്കും കൂടുതൽ ഡീറ്റെയിൽസ്ന് കോൺടാക്ട് ചെയ്യുക 9xxxxxxxxxxxxxxxxxxx5
Tinu J
Civil Engineer | Ernakulam
താങ്കളുടെ പ്ലോട്ട് റോഡിൽ നിന്നും താഴെയാണ് കിടക്കുന്നത് എന്ന് മനസ്സിലായി . ആ പ്ലോട്ടിലേക്ക് വെള്ളം ഒഴുകി വന്നാൽ അത് പുറത്തു പോകാൻ ഉള്ള വഴി ഉണ്ടോ എന്ന് ആദ്യം അറിയണം. വെള്ളം പുറത്ത് പോകുവാൻ വഴികളൊന്നും ഇല്ലായെങ്കിൽ കഴിവതും ആ പ്ലോട്ട് ഒഴിവാക്കുകയാണ് നല്ലത് അല്ലെങ്കിൽ പ്ലോട്ട് പൊക്കി വീടുപണി വേണ്ടിവരും. അതല്ല താങ്കളുടെ പ്ലോട്ട് താഴെയാണെങ്കിലും വെള്ളം ഒഴുകിപ്പോകാൻ സ്ഥലമുണ്ട് എങ്കിൽ മറ്റ് യാതൊരു പ്രശ്നങ്ങളും ഇല്ല ധൈര്യമായിട്ട് വീടുപണിയാം.
Perfect creative
Civil Engineer | Kollam