10 lakh budget home ആണ് മനസ്സിൽ ഉള്ളത് cost effective ആയി interlock bricks ഉപയോഗിച്ച് എത്ര sqft ചെയ്യാൻ കഴിയും വടക്ക് ദർശനം ആണ് പ്ലോട്ട്.. റോഡിൽ നിന്നും 14 mtr മാറി ആണ്.. അമ്മക്കായി പണിത് കൊടുക്കുന്ന വീട് anu 2bhk ആണ് വേണ്ടത്... modern ആയിരിക്കണം എന്നാൽ ഒരു മലയാള ടച്ച് വേണം എന്നുണ്ട്... ഭംഗിയുള്ള ജീവനുള്ള ഒരു ചെറിയ വീട് ആ വീട്ടിലിരുന്നാൽ ഇതാണ് ഏറ്റവും സ്വർഗം എന്ന് മനസ് പറയണം.. അങ്ങനെ ചെറിയ വീട് ചെയ്യാൻ താല്പര്യം ഉള്ളവർ മാത്രം റിപ്ലൈ ഇടുക.. കാശ് ഇല്ലാത്തവരും ഒരു കുഞ്ഞു വീട് വയ്ക്കട്ടെ 🥰
തീർച്ചയായും ചെയ്യാൻ സാധിക്കും. ഏകദേശം 700 സ്ക്വയർ ഫീറ്റോളം വരുന്ന ഒരു വീട് മുഴുവൻ പണികളും തീർത്ത് ചെയ്യാൻ സാധിക്കും. താല്പര്യമാണെങ്കിൽ താങ്കളുടെ നമ്പർ ഷെയർ ചെയ്യാം. അല്ലെങ്കിൽ എൻറെ നമ്പറിൽ ബന്ധപ്പെട്ടാൽ മതി 9645047777
JIJOSH J
Civil Engineer | Kollam
contact no 9567904708
Shibu shibu
Contractor | Thiruvananthapuram
yes9656339812
Akhilesh Sisupalan
Building Supplies | Kollam
550
sajeev sajeev
Fabrication & Welding | Kollam
vilikuka6282232487
star lijo
Contractor | Kollam
600 square feet,more details contact
The Cascade
Civil Engineer | Thiruvananthapuram
തീർച്ചയായും ചെയ്യാൻ സാധിക്കും. ഏകദേശം 700 സ്ക്വയർ ഫീറ്റോളം വരുന്ന ഒരു വീട് മുഴുവൻ പണികളും തീർത്ത് ചെയ്യാൻ സാധിക്കും. താല്പര്യമാണെങ്കിൽ താങ്കളുടെ നമ്പർ ഷെയർ ചെയ്യാം. അല്ലെങ്കിൽ എൻറെ നമ്പറിൽ ബന്ധപ്പെട്ടാൽ മതി 9645047777
Kumar T
Contractor | Thiruvananthapuram
9074920261
VV Builders and Builders
Contractor | Alappuzha
pleese contact7306384092
JKJ BUILDERS
Contractor | Ernakulam
please contact me 9207025555
SREEKUMAR R
Contractor | Thiruvananthapuram
please contact 7306450131