hamburger
Tom J

Tom J

Home Owner | Kollam, Kerala

റോഡിൽ നിന്നും 2.5 അടി താഴെയുള്ള പ്ലോട്ടിൽ വീട് road ലെവലിൽ കെട്ടാൻ പറ്റുമോ? ചെലവ് കൂടുമോ?
likes
4
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെയ്യാമല്ലോ . എന്തായാലും ഉറപ്പിൽ നിന്നേ പണിയാൻ കഴിയൂ . ഒന്നുകിൽ Column - beam, road level വരെ ആക്കി പണിയുക , ഇല്ലങ്കിൽ കരിങ്കല്ല് കെട്ടിക്കയറി Plinth beam ചെയ്യുക . അല്പം ചിലവ് കൂടും .

Shan Tirur
Shan Tirur

Civil Engineer | Malappuram

ചെലവ് കൂടും. but ചെയ്യാം

Binoy Raj
Binoy Raj

Civil Engineer | Kozhikode

cost will increase but u can use colum footing this will make cost little low than the cost which will occur in rr masonry

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

More like this

hello guys,

എന്റെ ഒരു ചേട്ടന്റെ വീടിനു വേണ്ടി ആണ്. വീട് റോഡിൽ നിന്ന് 2-3 മീറ്റർ മാറി ആണ് നിൽക്കുന്നത്. വീട് റോഡ് ലെവലിൽ നിന്ന് താഴെ ആണ് ഉള്ളത്. മുകളിലെ കോണ്ക്രീറ്റ് റോഡ് ലെവലിൽ നിന്ന് 1-1.5 മീറ്റർ ഉയരത്തിൽ ആണ്. 

ഇപ്പോൾ ആവിശ്യം റൂഫിൽ ഒരു റൂം നിർമ്മിക്കണം. 
1 ബെഡ്റൂം വിത്  ബാത്രൂം
ഹാൾ & സീറ്റ്ഔട്ട്

കിച്ചൻ ഇപ്പോൾ വേണ്ട എങ്കിലും ഭാവിയിൽ വേണം എന്ന് വച്ചാൽ ചെയ്യാൻ പറ്റുന്ന രീതിയിൽ ചെയ്യണം. 

ചേട്ടന്റെ bedridden ആയ ഭാര്യക്ക് വേണ്ടി ആണ് റൂം.

കോസ്റ്റ്കുറഞ്ഞ രീതിയിൽ ചെയ്യാൻ എന്താണ് വഴികൾ.

റോഡിൽ നിന്ന് വീട്ടിലേക്ക് കോണ്ക്രീറ്റ് തന്നെ വേണോ, GI ഉപയോഗിച്ചു ചെയ്താൽ കോസ്റ്റ് കുറഞ്ഞു ചെയ്യാൻ പറ്റുമോ.
hello guys, എന്റെ ഒരു ചേട്ടന്റെ വീടിനു വേണ്ടി ആണ്. വീട് റോഡിൽ നിന്ന് 2-3 മീറ്റർ മാറി ആണ് നിൽക്കുന്നത്. വീട് റോഡ് ലെവലിൽ നിന്ന് താഴെ ആണ് ഉള്ളത്. മുകളിലെ കോണ്ക്രീറ്റ് റോഡ് ലെവലിൽ നിന്ന് 1-1.5 മീറ്റർ ഉയരത്തിൽ ആണ്. ഇപ്പോൾ ആവിശ്യം റൂഫിൽ ഒരു റൂം നിർമ്മിക്കണം. 1 ബെഡ്റൂം വിത് ബാത്രൂം ഹാൾ & സീറ്റ്ഔട്ട് കിച്ചൻ ഇപ്പോൾ വേണ്ട എങ്കിലും ഭാവിയിൽ വേണം എന്ന് വച്ചാൽ ചെയ്യാൻ പറ്റുന്ന രീതിയിൽ ചെയ്യണം. ചേട്ടന്റെ bedridden ആയ ഭാര്യക്ക് വേണ്ടി ആണ് റൂം. കോസ്റ്റ്കുറഞ്ഞ രീതിയിൽ ചെയ്യാൻ എന്താണ് വഴികൾ. റോഡിൽ നിന്ന് വീട്ടിലേക്ക് കോണ്ക്രീറ്റ് തന്നെ വേണോ, GI ഉപയോഗിച്ചു ചെയ്താൽ കോസ്റ്റ് കുറഞ്ഞു ചെയ്യാൻ പറ്റുമോ.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store