Foundation ൻ്റെ depth നിർണ്ണയിയ്ക്കുന്നത് മണ്ണിൻ്റെ structure നോക്കിയാണ് . താങ്കൾ പറയുന്നത് അനുസരിച്ച് 2 നില വീടാണ് , അപ്പോൾ Strong foundation ആവശ്യമാണ് . ഒരു average ഉറപ്പുള്ള മണ്ണുള്ള സ്ഥലമാണെങ്കിൽ , മിനിമം 60 cm എങ്കിലും foundation കൊടുക്കണം . 60 cm + 15/20 cm pcc കൊടുത്തും ചെയ്യാം . ഇനി, പാറയോ , വെട്ടുകല്ലോ / ചെങ്കല്ലോ , ഗ്രാവൽ പോലെ ഉറച്ച മണ്ണാണെങ്കിൽ 45 -50 cm മിനിമം foundation മണ്ണിനടിയിൽ , lattleral movement നെ ചെറുക്കാൻ കൊടുക്കണം.
ഏതുതരം shallow foundation ആയാലും IS code ൽ പ റയുന്ന Minimum depth 50 Cm ആണ്. ഇരുനില വീടിനായാലും മണ്ണിൻ്റെ bearing capacity കുറയുന്നതിന് ആനുപാതികമായി foundation ൻ്റ width കൂട്ടിയാണ് കെട്ടിടത്തിൻ്റെ എല്ലാ തരം ഭാരവും കൂടുതൽ area യിൽ കൂടി ഭൂമിയിലേക്ക് transfer ചെയ്യേണ്ടത്.വീടുവെക്കുന്ന Plot ൽ ഉറപ്പുള്ള പ്രതലം തിരഞ്ഞെടുകുന്നതിനു വേണ്ടി 50 cm മുതൽ താഴോട്ട് Shallow depth ൽ മണ്ണിൻ്റെ ഘടനക്കനുസൃതമായ ഏതുതരം shallow foundation നും field ൽ പരിചയമുള്ള ' ഒരു Civil Engineer ൻ്റെ ഉപദേശം സ്വീകരിച്ച് ചെയ്യാവുന്നതാണ്.
Structure Lab
Civil Engineer | Kozhikode
depends on soil strength. 2 feet is usual practice. ആഴം കൂട്ടുന്നതിനേക്കാൾ തറയുടെ വീതി കൂട്ടുന്നതാണ് കൂടുതൽ stability.
Roy Kurian
Civil Engineer | Thiruvananthapuram
Foundation ൻ്റെ depth നിർണ്ണയിയ്ക്കുന്നത് മണ്ണിൻ്റെ structure നോക്കിയാണ് . താങ്കൾ പറയുന്നത് അനുസരിച്ച് 2 നില വീടാണ് , അപ്പോൾ Strong foundation ആവശ്യമാണ് . ഒരു average ഉറപ്പുള്ള മണ്ണുള്ള സ്ഥലമാണെങ്കിൽ , മിനിമം 60 cm എങ്കിലും foundation കൊടുക്കണം . 60 cm + 15/20 cm pcc കൊടുത്തും ചെയ്യാം . ഇനി, പാറയോ , വെട്ടുകല്ലോ / ചെങ്കല്ലോ , ഗ്രാവൽ പോലെ ഉറച്ച മണ്ണാണെങ്കിൽ 45 -50 cm മിനിമം foundation മണ്ണിനടിയിൽ , lattleral movement നെ ചെറുക്കാൻ കൊടുക്കണം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഏതുതരം shallow foundation ആയാലും IS code ൽ പ റയുന്ന Minimum depth 50 Cm ആണ്. ഇരുനില വീടിനായാലും മണ്ണിൻ്റെ bearing capacity കുറയുന്നതിന് ആനുപാതികമായി foundation ൻ്റ width കൂട്ടിയാണ് കെട്ടിടത്തിൻ്റെ എല്ലാ തരം ഭാരവും കൂടുതൽ area യിൽ കൂടി ഭൂമിയിലേക്ക് transfer ചെയ്യേണ്ടത്.വീടുവെക്കുന്ന Plot ൽ ഉറപ്പുള്ള പ്രതലം തിരഞ്ഞെടുകുന്നതിനു വേണ്ടി 50 cm മുതൽ താഴോട്ട് Shallow depth ൽ മണ്ണിൻ്റെ ഘടനക്കനുസൃതമായ ഏതുതരം shallow foundation നും field ൽ പരിചയമുള്ള ' ഒരു Civil Engineer ൻ്റെ ഉപദേശം സ്വീകരിച്ച് ചെയ്യാവുന്നതാണ്.
Deepu Structural Engineer
Civil Engineer | Ernakulam
ROBIN DAYANANDAN
Building Supplies | Ernakulam
if it is not hardsoil 20 cm pcc to be done with 1m depth for foundation or if it is hard soil 75 cm depth with 50 cm pcc can be used.