വീട് പണി തുടങ്ങാനായി പോവുകയാണ്. പക്ഷേ, ഭൂമി ഒരു നല്ല ഉറപ്പുള്ള സ്ഥലം അല്ല, പകരം ഒരു കണ്ടം സ്ഥലം, മണ്ണ് അടിച്ചു നിരത്തി എടുത്തതാണ്.
അതുകൊണ്ട് തന്നെ, ഇലക്ട്രിക് പോസ്റ്റ് ഇടാനായി കുഴി ഒരു ഒന്നര അടി താന്നപ്പോ തന്നെ ചെറുതായി വെള്ളം ഇറങ്ങി.
രണ്ടു നില പണിയാൻ ആണ് ഉദ്ദേശിക്കുന്നത്. വാനം എടുത്ത്, മക്ക് (പാറമട കല്ല് പീസസ്) അടിച്ചു ഉറപ്പിച്ച് പിന്നെ സിസി ചെയ്തു പ്ലിന്ത് ബീം വാർത്തു പണിയാൻ ആണ് പ്ലാൻ.
ഇത് മതിയാകുമോ ഉറപ്പിന്? വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു..
Bijeev Devi
Civil Engineer | Kottayam
സ്ലാബ് കംപ്ലിന്ത് ബിമ് ചെയ്യുന്നതാണ് ഒന്നു കുടി നല്ലത് 1 മീറ്റർ വിതി 23 cm കനം പിന്നെ 45 x 25 ബിമ്
Arun Ks
Contractor | Kottayam
Augar pile ചെയ്താൽ മതിയാകും,
Abdul Rahiman Rawther
Civil Engineer | Kottayam
This പ്ലാറ്റഫോം seems as....
Shan Tirur
Civil Engineer | Malappuram
അത്യാവശ്യം മണ്ണ് ഇട്ടു പൊക്കുക. പിന്നെ നിങ്ങൾ പരിജയ സമ്പന്നൻ ആയ ഒരു structural engineer നെ കാണിക്കുന്നത് നന്നാവും.
Sumesh p
Contractor | Kottayam
sand piling cheythal mathi
Arun Mahadheva
Civil Engineer | Bengaluru
First soil test cheythu bearing capacity ariyuka athinu sesham foundation design cheyyunnathanu nallath
KRK PILLAl
Civil Engineer | Alappuzha
നികത്തിയ മണ്ണിനു താഴെയുള്ള മണ്ണിൻ്റെ അവസ്ഥയാണ് നോക്കേണ്ടത്.പരിചയസമ്പന്നായ ഒരു Enginer റെ കാണിച്ച് തീരുമാനമെടുക്കുന്നതാണു് ഉത്തമം.
George VJ
Service Provider | Thiruvananthapuram
soil investigation നടത്തുക.അതനുസരിച്ചു ഫൌണ്ടേഷൻ പണിയുക.രണ്ടു Borehole എങ്കിലും എടുക്കണം.Rs15000 to 17000 ആകും
SREE ENTERPRISES
Building Supplies | Kottayam
www.sreeenterprises.org
SREEKUMAR R
Contractor | Thiruvananthapuram
No , please consulting structural engineer