എൻറെ പ്ലോട്ടിന് കിഴക്കു വശത്തു നിന്നും വടക്കു വശത്തു നിന്നും റോഡിൽ നിന്നും ആക്സസ് ഉണ്ട് . ഇതിൽ വീടുവയ്ക്കുമ്പോൾ ഏത് ദർശനമാണ് കൂടുതൽ നല്ലത് പറഞ്ഞു തരാമോ? .
Jincy gorge എന്നയാളുടെ ചോദ്യമാണ് കാണുന്നത്. Muhammad c ആണ് മറുപടി കൊടുക്കുന്നത്. എന്തേലും ആവട്ടെ.
ദർശനം -കുറഞ്ഞ അളവിലുള്ള plot കളാണല്ലോ ഇപ്പോൾ ഉള്ളത്. അടുത്ത plot ലെ 'ദർശനങ്ങൾ'പലതും നമുക്ക് നല്ലതായിരിക്കില്ല. അപ്പോൾ അതുകൂടി കണക്കിലെടുത്ത് ദർശനം നിശ്ചയിക്കുക.
വാസ്തുശാസ്ത്രപ്രകാരം നോക്കിയാൽ വടക്ക് , വടക്ക് - കിഴക്ക് ദിശകളാണ് ഏറ്റവും ഉത്തമം .എന്നാൽ 90% വീടുകളും റോഡിൽ നിന്ന് വന്നുകേറുന്നതിനുള്ള സൗകര്യപ്രദമായിട്ടായിരിക്കും വച്ചിരിക്കുന്നത് . റോഡിൽ നിന്നുംവിട്ട് ഉള്ളിലേക്ക് സ്ഥിതി ചെയ്യുന്ന പുരയിടമാണെങ്കിൽ ഒരു പക്ഷേ വാസ്തു അനുസരിച്ച് ഏതു ദിശയിൽ വേണമെങ്കിലും വീട് വയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
വീട് വക്കാൻ പോകുന്ന സൈറ്റിൽ വന്ന് മെഷർമെൻറ് എടുത്ത് ആ പ്ലോട്ടിന്റെ സാഹചര്യങ്ങളും ചുറ്റുപാടും ദിശകളും ഒക്കെ പരിഗണിച്ച് കൊണ്ട് നിർമ്മാണതുകയുടെ ബഡ്ജറ്റ് കണക്കാക്കിയും ആ പ്ലോട്ടിന് ഉചിതമായതും വീട് അഭിമുഖീകരിക്കുന്ന ദിശയൊക്കെ പരിഗണിച്ച് കൊണ്ട് ഓരോ മുറിയുടെ സ്ഥാനങ്ങളും (വാസ്തു ) വായുവും വെളിച്ചവും ഒക്കെ യഥേഷ്ടം കിട്ടത്തക്കവിധത്തിലുള്ള പ്ലാനാവും തയ്യാറാക്കി എടുക്കുക. ഇത്തരത്തിലുള്ള പ്ലാനുകൾ ആവും ആ വീടിനും കുടുംബത്തിനും എപ്പോഴും ഉചിതമാവുക.
കാര്യം എന്തെന്നാൽ ഓരോ വ്യക്തിയുടെ ഭൂമിയും അവിടുത്തെ സാഹചര്യങ്ങളും ഒക്കെ വ്യത്യസ്തമായിരിക്കും. അപ്പോൾ ഇതെല്ലാം പരിഗണിച്ചാവും പ്ലാൻ തയ്യാറാക്കുന്ന ഡിസൈനർ നിങ്ങടെ പ്ലോട്ടിലേക്ക് വേണ്ടിയിട്ടുള്ള ഓരോ പ്ലാൻ ഡിസൈൻ ചെയ്യുന്നത്.
ആയതിനാൽ ആദ്യം സൈറ്റ് നേരിട്ട് കണ്ട് വിലയിരുത്തുന്നതാവും ഉചിതം.
(കുറഞ്ഞ പക്ഷം താങ്കളുടെ അവിടുത്തെ വസ്തുവിന്ചുറ്റുപാടുമുള്ള കുറച്ച് ഫോട്ടോയെങ്കിലും അയച്ച് തരൂ.നോക്കീട്ട് പറയാം )
വസ്തുപ്രകാരം വടക്ക് ദർശനമുള്ള വീടുകൾക്കും കിഴക്കുദർശനമുള്ള വളരെ നല്ല ഫലങ്ങളാണുള്ളത്. ഇരുവശങ്ങളിലും വഴിയുള്ളതിനാൽ plot ന്റെ നീളവും വിതിയും നോക്കിയതിനുശേഷം ഗൃഹത്തിന്റ ദർശനം തീരുമാനിക്കുന്നതാവും ഉത്തമം.
First of all congratulations for getting a property which has road on both east and north side. it's very auspicious and you will do good in this plot. Now with regard to Darshana you can use both East and North. Look at which side has more frontage and decide. All the best
saleem K saleem
Interior Designer | Kozhikode
Jincy gorge എന്നയാളുടെ ചോദ്യമാണ് കാണുന്നത്. Muhammad c ആണ് മറുപടി കൊടുക്കുന്നത്. എന്തേലും ആവട്ടെ. ദർശനം -കുറഞ്ഞ അളവിലുള്ള plot കളാണല്ലോ ഇപ്പോൾ ഉള്ളത്. അടുത്ത plot ലെ 'ദർശനങ്ങൾ'പലതും നമുക്ക് നല്ലതായിരിക്കില്ല. അപ്പോൾ അതുകൂടി കണക്കിലെടുത്ത് ദർശനം നിശ്ചയിക്കുക.
Suresh TS
Civil Engineer | Thiruvananthapuram
വാസ്തുശാസ്ത്രപ്രകാരം നോക്കിയാൽ വടക്ക് , വടക്ക് - കിഴക്ക് ദിശകളാണ് ഏറ്റവും ഉത്തമം .എന്നാൽ 90% വീടുകളും റോഡിൽ നിന്ന് വന്നുകേറുന്നതിനുള്ള സൗകര്യപ്രദമായിട്ടായിരിക്കും വച്ചിരിക്കുന്നത് . റോഡിൽ നിന്നുംവിട്ട് ഉള്ളിലേക്ക് സ്ഥിതി ചെയ്യുന്ന പുരയിടമാണെങ്കിൽ ഒരു പക്ഷേ വാസ്തു അനുസരിച്ച് ഏതു ദിശയിൽ വേണമെങ്കിലും വീട് വയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. വീട് വക്കാൻ പോകുന്ന സൈറ്റിൽ വന്ന് മെഷർമെൻറ് എടുത്ത് ആ പ്ലോട്ടിന്റെ സാഹചര്യങ്ങളും ചുറ്റുപാടും ദിശകളും ഒക്കെ പരിഗണിച്ച് കൊണ്ട് നിർമ്മാണതുകയുടെ ബഡ്ജറ്റ് കണക്കാക്കിയും ആ പ്ലോട്ടിന് ഉചിതമായതും വീട് അഭിമുഖീകരിക്കുന്ന ദിശയൊക്കെ പരിഗണിച്ച് കൊണ്ട് ഓരോ മുറിയുടെ സ്ഥാനങ്ങളും (വാസ്തു ) വായുവും വെളിച്ചവും ഒക്കെ യഥേഷ്ടം കിട്ടത്തക്കവിധത്തിലുള്ള പ്ലാനാവും തയ്യാറാക്കി എടുക്കുക. ഇത്തരത്തിലുള്ള പ്ലാനുകൾ ആവും ആ വീടിനും കുടുംബത്തിനും എപ്പോഴും ഉചിതമാവുക. കാര്യം എന്തെന്നാൽ ഓരോ വ്യക്തിയുടെ ഭൂമിയും അവിടുത്തെ സാഹചര്യങ്ങളും ഒക്കെ വ്യത്യസ്തമായിരിക്കും. അപ്പോൾ ഇതെല്ലാം പരിഗണിച്ചാവും പ്ലാൻ തയ്യാറാക്കുന്ന ഡിസൈനർ നിങ്ങടെ പ്ലോട്ടിലേക്ക് വേണ്ടിയിട്ടുള്ള ഓരോ പ്ലാൻ ഡിസൈൻ ചെയ്യുന്നത്. ആയതിനാൽ ആദ്യം സൈറ്റ് നേരിട്ട് കണ്ട് വിലയിരുത്തുന്നതാവും ഉചിതം. (കുറഞ്ഞ പക്ഷം താങ്കളുടെ അവിടുത്തെ വസ്തുവിന്ചുറ്റുപാടുമുള്ള കുറച്ച് ഫോട്ടോയെങ്കിലും അയച്ച് തരൂ.നോക്കീട്ട് പറയാം )
Muhammad C
Home Owner | Kannur
ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ ഇതിന്റെ മുൻ വശം എവിടെയാ വരുന്നത്.ഏത് ദർശനം ആണ് നല്ലത്
Shon Davis
Civil Engineer | Thrissur
east
Remya S
Civil Engineer | Kollam
വസ്തുപ്രകാരം വടക്ക് ദർശനമുള്ള വീടുകൾക്കും കിഴക്കുദർശനമുള്ള വളരെ നല്ല ഫലങ്ങളാണുള്ളത്. ഇരുവശങ്ങളിലും വഴിയുള്ളതിനാൽ plot ന്റെ നീളവും വിതിയും നോക്കിയതിനുശേഷം ഗൃഹത്തിന്റ ദർശനം തീരുമാനിക്കുന്നതാവും ഉത്തമം.
Ajith pillai
Service Provider | Ernakulam
First of all congratulations for getting a property which has road on both east and north side. it's very auspicious and you will do good in this plot. Now with regard to Darshana you can use both East and North. Look at which side has more frontage and decide. All the best
Planet Home Designers
Contractor | Alappuzha
കിഴക്ക് ആണ് ഏറ്റവും നല്ല ഓപ്ഷൻ
SPERARE DESIGNERS
Civil Engineer | Thrissur
According to my Vasthu Knowledge North is the best Preferance Compare to east ☺️👍
Muhammad C
Home Owner | Kannur
oru ഫില്ലർ ആക്കാൻ എത്രയാ റൈറ്റ് aakum
SMART BUILDERS🏠
Civil Engineer | Thiruvananthapuram
കിഴക്ക് ആണ് ഫസ്റ്റ് ഓപ്ഷൻ