ടൈൽസ് എന്ന മെറ്റീരിയൽ ആർട്ടിഫിഷ്യൽ മെറ്റീരിയലാണ്..എന്നാൽ മാർബിൾ എന്നത് നാച്ചുറൽ സ്റ്റോണ് ആണ്.ഇപ്പോഴത്തെ ടൈൽസിന് അപേക്ഷിച്ചു നോക്കുകയാണെങ്കിൽ മാർബിൾ കുറച്ച് എക്സ്പെൻസീവ് ആണ്, എന്നാലും ആർട്ടിഫിഷ്യൽ ആയ ടൈൽസിനെക്കാൾ നല്ലത് നാച്ചുറൽ സ്റ്റോൺ ആയ മാർബിൾ തന്നെയാണ്, മാർബിൾ കാലക്രമേണ നിങ്ങൾക്ക് കളർ മാറ്റവും വല്ലോം സംഭവിച്ചാൽ റീ പോളിഷ് എന്നൊരു ഓപ്ഷൻ നിങ്ങൾക്ക് അവിടെയുണ്ട്
നല്ലത് മാർബിൾ ആണ് പക്ഷേ എങ്കിൽ മാർബിൾ കുറച്ച് എക്സ്പെൻസീവ് ആയിരിക്കും
മാർബിൾ പെട്ടെന്ന് തന്നെ കറപിടിക്കാൻ ഉള്ള ചാൻസ് കൂടുതലാണ്
നല്ലവണ്ണം മെയിന്റനൻസ് ചെയ്തുകൊണ്ട് നടക്കേണ്ടി വരും
ടൈൽസിന് പൊതുവേ വില കുറവാണ്
പക്ഷേങ്കിൽ വാദത്തിന്റെ അസുഖം വരും എന്നു പറയാറുണ്ട്
ഇത് എത്ര ശതമാനം ശരിയാണെന്ന് എനിക്കറിയില്ല ഞാൻ ഒരു ഫ്ലോറിങ് വർക്കറാണ്
ടൈൽസ് ആകുമ്പോൾ ഏത് കാറ്റഗറിയിലും എത്ര വിലയിലും എത്ര കുറഞ്ഞ വിലയിലും നിങ്ങൾക്ക് വാങ്ങാൻ കഴിയും
അതുപോലെതന്നെ വിരിക്കുന്ന രീതികളും വ്യത്യസ്തമായിരിക്കും ഗമ്മിൽ വിരി ക്കും സിമന്റിൽ വിരിക്കും ഇതിന് ചെലവുകളും വ്യത്യസ്തമാണ്
Marble , Natural stone ആണ് , തണുപ്പ് കൂടുതലായിരിയ്ക്കും Marble lay ചെയ്യാൻ മാസങ്ങൾ എടുക്കും , അതിൻ്റെ polishing വളരെ ദൈർഘ്യം ഏറിയ പണിയാണ് , വൈദ്ധ്യുതി തടസ്സമുണ്ടായാൽ പണി മുടങ്ങും ഇപ്പോൾ ആരും മാർബിൾ അധികം ഉപയോഗിയ്ക്കുന്നില്ല , മാർബിളിന് പകരം , അവിടെ granite ഉപയോഗിയ്ക്കാം. ഇപ്പോൾ fully body vitrified tiles ഉണ്ട് , അതാണ് നല്ലത് . ചിലവ് കുറയ്ക്കണ്ടതായ ഭിത്തികളിൽ glossy ആയ ceramic tile ഉപയോഗിയ്ക്കുക , tile adhesive ( epoxy ,)spacer എന്നിവ ഉപയോഗിച്ച് proffessional ആയ workers നെ കൊണ്ട് ചെയ്യിയ്ക്കുക . ഞാൻ, മുൻപ് tile , granite , marble എന്നിവയെ കുറിച്ച് ഒരു tips കൊടുത്തിരുന്നു , ദയവായി check ചെയ്യുക . എന്തെങ്കിലും കൂടുതൽ അറിയണമെങ്കിൽ ഇൻബോക്സിൽ മെസ്സേജ് ഇടുക - 99-46-36-43-68
NADEEM FLOOR TECH
Building Supplies | Kozhikode
ടൈൽസ് എന്ന മെറ്റീരിയൽ ആർട്ടിഫിഷ്യൽ മെറ്റീരിയലാണ്..എന്നാൽ മാർബിൾ എന്നത് നാച്ചുറൽ സ്റ്റോണ് ആണ്.ഇപ്പോഴത്തെ ടൈൽസിന് അപേക്ഷിച്ചു നോക്കുകയാണെങ്കിൽ മാർബിൾ കുറച്ച് എക്സ്പെൻസീവ് ആണ്, എന്നാലും ആർട്ടിഫിഷ്യൽ ആയ ടൈൽസിനെക്കാൾ നല്ലത് നാച്ചുറൽ സ്റ്റോൺ ആയ മാർബിൾ തന്നെയാണ്, മാർബിൾ കാലക്രമേണ നിങ്ങൾക്ക് കളർ മാറ്റവും വല്ലോം സംഭവിച്ചാൽ റീ പോളിഷ് എന്നൊരു ഓപ്ഷൻ നിങ്ങൾക്ക് അവിടെയുണ്ട്
Dream Homes Kerala
Flooring | Malappuram
നല്ലത് മാർബിൾ ആണ് പക്ഷേ എങ്കിൽ മാർബിൾ കുറച്ച് എക്സ്പെൻസീവ് ആയിരിക്കും മാർബിൾ പെട്ടെന്ന് തന്നെ കറപിടിക്കാൻ ഉള്ള ചാൻസ് കൂടുതലാണ് നല്ലവണ്ണം മെയിന്റനൻസ് ചെയ്തുകൊണ്ട് നടക്കേണ്ടി വരും ടൈൽസിന് പൊതുവേ വില കുറവാണ് പക്ഷേങ്കിൽ വാദത്തിന്റെ അസുഖം വരും എന്നു പറയാറുണ്ട് ഇത് എത്ര ശതമാനം ശരിയാണെന്ന് എനിക്കറിയില്ല ഞാൻ ഒരു ഫ്ലോറിങ് വർക്കറാണ് ടൈൽസ് ആകുമ്പോൾ ഏത് കാറ്റഗറിയിലും എത്ര വിലയിലും എത്ര കുറഞ്ഞ വിലയിലും നിങ്ങൾക്ക് വാങ്ങാൻ കഴിയും അതുപോലെതന്നെ വിരിക്കുന്ന രീതികളും വ്യത്യസ്തമായിരിക്കും ഗമ്മിൽ വിരി ക്കും സിമന്റിൽ വിരിക്കും ഇതിന് ചെലവുകളും വ്യത്യസ്തമാണ്
Roy Kurian
Civil Engineer | Thiruvananthapuram
Marble , Natural stone ആണ് , തണുപ്പ് കൂടുതലായിരിയ്ക്കും Marble lay ചെയ്യാൻ മാസങ്ങൾ എടുക്കും , അതിൻ്റെ polishing വളരെ ദൈർഘ്യം ഏറിയ പണിയാണ് , വൈദ്ധ്യുതി തടസ്സമുണ്ടായാൽ പണി മുടങ്ങും ഇപ്പോൾ ആരും മാർബിൾ അധികം ഉപയോഗിയ്ക്കുന്നില്ല , മാർബിളിന് പകരം , അവിടെ granite ഉപയോഗിയ്ക്കാം. ഇപ്പോൾ fully body vitrified tiles ഉണ്ട് , അതാണ് നല്ലത് . ചിലവ് കുറയ്ക്കണ്ടതായ ഭിത്തികളിൽ glossy ആയ ceramic tile ഉപയോഗിയ്ക്കുക , tile adhesive ( epoxy ,)spacer എന്നിവ ഉപയോഗിച്ച് proffessional ആയ workers നെ കൊണ്ട് ചെയ്യിയ്ക്കുക . ഞാൻ, മുൻപ് tile , granite , marble എന്നിവയെ കുറിച്ച് ഒരു tips കൊടുത്തിരുന്നു , ദയവായി check ചെയ്യുക . എന്തെങ്കിലും കൂടുതൽ അറിയണമെങ്കിൽ ഇൻബോക്സിൽ മെസ്സേജ് ഇടുക - 99-46-36-43-68
Anvar Basheer
Flooring | Kottayam
tiles