ടൈൽസിന്റെ അതെ കളറിലും ഹൗസ് ഓണർ പറയുന്ന ഏത് കളറിലും സ്‌പൈസർ ഗ്യാപ്പിൽ ഗ്ലോസി മീറ്റിര്യൽസ് ആയ glass epoxy കുറഞ്ഞ നിരക്കിൽ കേരളത്തിൽ എവിടെയും വർക്ക് ചെയ്യുന്നു mob.88.48.68.19.28
tile joint , spacer കൊടുത്ത് expoy കൊണ്ട് fill ചെയ്യുന്നതാണ് . ഇപ്പോൾ tile adhesive ഉം tile lay ചെയ്യാനുപയോഗിക്കുന്നുണ്ട് , അതും quality work ലഭിയ്ക്കാൻ നല്ലതാണ്
സണ്ണി വെള്ളല്ലൂർ
Painting Works | Thiruvananthapuram
ഉപയോഗം: Epoxy ചെയ്താൽ ജലം ജോയിൻ്റിലൂടെ താഴേക്ക് പേകില്ല, ജോയിൻ്റ് പൊള്ളി ഇളകില്ല.
Ajith kumar
Civil Engineer | Ernakulam
filling of tile joints after laying tiles with epoxy chemical
Mashkoor Mashkoor epoxy
Flooring | Ernakulam
ടൈൽസിന്റെ അതെ കളറിലും ഹൗസ് ഓണർ പറയുന്ന ഏത് കളറിലും സ്‌പൈസർ ഗ്യാപ്പിൽ ഗ്ലോസി മീറ്റിര്യൽസ് ആയ glass epoxy കുറഞ്ഞ നിരക്കിൽ കേരളത്തിൽ എവിടെയും വർക്ക് ചെയ്യുന്നു mob.88.48.68.19.28
Roy Kurian
Civil Engineer | Thiruvananthapuram