hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

റെയിൻ വാട്ടർ ഹാർവെസ്റ്റിംങ്കിനെ കുറിച്ച് പറഞ്ഞു തരാമോ?.
likes
1
comments
2

Comments


Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

terrace il വീഴുന്ന മഴവെള്ളം gutter il ശേഖരിച്ച് filter ചെയ്തു നമ്മുടെ കിണറ്റിലേക്ക് തിരിച്ചു വിടുക, അല്ലെങ്കിൽ ഒരു കുഴി ഉണ്ടാക്കി അതിലേക്ക് ഇറക്കി വിടുക, അതും അല്ലെങ്കിൽ ഒരു ടാങ്കിലേക്ക് filter ചെയ്തു ശേഖരിച്ച് വെച്ച് ഭാവിയിൽ ഉപയോഗിക്കാൻ സൂക്ഷിക്കുക. ഇങ്ങനെയൊക്കെ നമുക്ക് rain water harvesting നടത്താം. ഇപ്പൊ പണിയുന്ന എല്ലാ വീടുകൾക്കും ഇത് നിർബന്ധമാണ്. ഭൂഗർഭ ജലത്തിൻ്റെ അളവ് കുറയാതെ ഇരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

Raj nair
Raj nair

Home Owner | Pathanamthitta

can you share the details of the system

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store