1. Bitumen membrane waterproofing method
ഇത് ബിറ്റുമിൻ ( ടാർ) ഷീറ്റ് ഉരുക്കി ഒട്ടിക്കുന്ന രീതിയാണ്.
2. Cementitious (2k) waterproofing method. സിമന്റും അക്രിലിക്ക് ലിക്വിഡും മിക്സ് ചെയ്ത് കോൺക്രീറ്റിൽ അടിച്ച് കൊടുത്ത ശേഷം plaster / Screed ചെയ്യുന്ന രീതി.
3.Pu membrane waterproofing method. കോൺക്രീറ്റിന്റെ മുകളിൽ Plaster ചെയ്ത ശേഷം Polyurethane കോട്ടിങ് കൊടുക്കുന്നു.
Fosroc, MYK, SIKA, BASF, Technonicol പോലുള്ള ഇന്റർനാഷ്ണൽ കമ്പനികളുടെ ഗുണനിലവാരം ഉള്ള ഉല്പന്നങ്ങൾ ഉപയോഗിക്കുക
acrylic, epoxy, bitumen, Polyurethane, polyurea തുടങ്ങിയ കെമിക്കലുകൾ വാട്ടർ പ്രൂഫിങ്ങിന് ഉപയോഗിക്കാം
ഇതിനൊക്കെ വാട്ടർ കെമിക്കലുകളും ഓയിൽ ബേസ് കെമിക്കലുകളും ലഭ്യമാണ്
ഓരോ പ്രതലത്തിന്റെയും സ്വഭാവം അനുസരിച്ച് ഈട് നിൽക്കേണ്ട കാലാവധി അനുസരിച്ച് വേണ്ട കെമിക്കലുകൾ തിരഞ്ഞെടുക്കാം എല്ലാ കമ്പനികൾക്കും ഈ പറഞ്ഞ കെമിക്കലുകൾ ലഭ്യമാണ്
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
1. Bitumen membrane waterproofing method ഇത് ബിറ്റുമിൻ ( ടാർ) ഷീറ്റ് ഉരുക്കി ഒട്ടിക്കുന്ന രീതിയാണ്. 2. Cementitious (2k) waterproofing method. സിമന്റും അക്രിലിക്ക് ലിക്വിഡും മിക്സ് ചെയ്ത് കോൺക്രീറ്റിൽ അടിച്ച് കൊടുത്ത ശേഷം plaster / Screed ചെയ്യുന്ന രീതി. 3.Pu membrane waterproofing method. കോൺക്രീറ്റിന്റെ മുകളിൽ Plaster ചെയ്ത ശേഷം Polyurethane കോട്ടിങ് കൊടുക്കുന്നു. Fosroc, MYK, SIKA, BASF, Technonicol പോലുള്ള ഇന്റർനാഷ്ണൽ കമ്പനികളുടെ ഗുണനിലവാരം ഉള്ള ഉല്പന്നങ്ങൾ ഉപയോഗിക്കുക
DAMSURE EXPERT BUILDCARE
Water Proofing | Pathanamthitta
6 layer PU treatment with 45 GSM fibre mat & 100 GSM Recron mat. For details & free consultation contact us, Damsure Expert Buildcare water proofing www.damsure.in 9.5.3.9.8.8.5.7.8.8
Smartcare waterproofing
Water Proofing | Kottayam
polyurethane waterproofing , Waterproofing and UV resistance
Smartcare waterproofing
Water Proofing | Kottayam
Check this awesome portfolio of Smartcare from Kottayam!. https://koloapp.in/pro/smart-care
mericon designers
Water Proofing | Wayanad
acrylic, epoxy, bitumen, Polyurethane, polyurea തുടങ്ങിയ കെമിക്കലുകൾ വാട്ടർ പ്രൂഫിങ്ങിന് ഉപയോഗിക്കാം ഇതിനൊക്കെ വാട്ടർ കെമിക്കലുകളും ഓയിൽ ബേസ് കെമിക്കലുകളും ലഭ്യമാണ് ഓരോ പ്രതലത്തിന്റെയും സ്വഭാവം അനുസരിച്ച് ഈട് നിൽക്കേണ്ട കാലാവധി അനുസരിച്ച് വേണ്ട കെമിക്കലുകൾ തിരഞ്ഞെടുക്കാം എല്ലാ കമ്പനികൾക്കും ഈ പറഞ്ഞ കെമിക്കലുകൾ ലഭ്യമാണ്
santhosh balan
Contractor | Kollam
fiber glass lamination (water proofing)..pls check my profile