hamburger
Surasu Mohammad

Surasu Mohammad

Home Owner | Kollam, Kerala

texture painting നെ പറ്റി എന്താണ് അഭിപ്രായം. നേരിട്ട് വെള്ളം വീഴുന്ന ഭിത്തിയിൽ ഇതു ചെയ്യാമോ.
likes
8
comments
9

Comments


Tony Puthanpurackal
Tony Puthanpurackal

Contractor | Ernakulam

urp/ clear adichal mathi... problem illa

evershine roofings Kollam
evershine roofings Kollam

Contractor | Kollam

cheyyunnathinu prasnamilla correct metherd il cheyyanam ennu maathram pinne ulla oru problem podi ulla sthalamanenkil podi pidikkum

Jamsheer K K
Jamsheer K K

Architect | Kozhikode

ചെയ്യാം. no പ്രോബ്ലം.

Shyni S
Shyni S

Architect | Kollam

textured wall gives a unique look and hides imperfections in existing wall.

Shan Tirur
Shan Tirur

Civil Engineer | Malappuram

texture നല്ലത് ആണ്. പുറത്തൊക്കെ കൊടുക്കാം.

Roopesh Roop Art
Roopesh Roop Art

Painting Works | Palakkad

podi പിടിക്കുന്നത് sredhikanam

Roopesh Roop Art
Roopesh Roop Art

Painting Works | Palakkad

ചെയുന്നത് കൊണ്ട് ഒരു കുഴപ്പം ഇല്ലാ യൂസ് ചെയുന്നു പെയിന്റ് and texture putty ഇത് സ്രെധിച്ചാൽ മതി ഞാൻ ഒരുപാട് സ്ഥലത്തു അങ്ങനെ പുറത്തു വർക്ക്‌ ചെയ്ത് കൊടുത്തിട്ടുണ്ട്

Sarath S
Sarath S

Civil Engineer | Alappuzha

ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല

CM BRAND HOME TOUR Home
CM BRAND HOME TOUR Home

Contractor | Kollam

ചെയ്യാം..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store