hamburger
Rafeek Rahim

Rafeek Rahim

Home Owner | Kollam, Kerala

സ്റ്റീൽ വിന്ഡോ കളെ പറ്റി എന്താണ് അഭിപ്രായം 3 പാളി വിന്ഡോ എങ്ങനെ ആണ് റേറ്റ്
likes
5
comments
4

Comments


vinod spark
vinod spark

Fabrication & Welding | Ernakulam

ഇരുമ്പ് ആണോ, തുരുമ്പ് പ്രശ്നം ഉറപ്പ്..! പ്രത്യേകിച്ച് ഭിത്തിയോട് ചേർന്നഭാഗങ്ങൾ എങ്ങിനെയാവും എന്ന് കണ്ടറിയണം. അഥവാ ചെയ്യുകയാണെങ്കിൽ അപ്പോക്സി ക്ക് പുറമെ inamel ഉറപ്പായും 2കോട്ട് അടിച്ചിരിക്കണം.പ്രത്യകിച് ഭിത്തിക്ക് ഉള്ളിലും ചേർന്നഭാഗങ്ങളിലും!! ശേഷമേ സെറ്റ് ചെയ്യാവൂ

APCO STEELS
APCO STEELS

Fabrication & Welding | Malappuram

depends on designs

HABEEB HABEEB
HABEEB HABEEB

Contractor | Kollam

നല്ലതാണ് ഫിറ്റിം ക്ലിയർ ആണെങ്കിൽ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചിലർ ഉപയോഗിയ്ക്കുന്നു , quality materials ഉപയോഗിച്ചുണ്ടാക്കുന്ന ,branded items നല്ലതാണ് , strong ആണ് . നല്ലത് വാങ്ങുമ്പോൾ ഏകദേശം തടിയുടെ വില തന്നെ ആകും. Steel windows ഒക്കെ proper maintenance നടത്തിയാൽ ok .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store