വീടിന്റെ മുകളിലത്തെ നിലയിൽ (കുറച്ച് ഏരിയ ആണ് ഉള്ളത് ) extend ചെയ്യാൻ ഒരു പ്ലാൻ ഉണ്ട്. ഏകദേശം 360 square ഫീറ്റ് ആണ് ഉള്ളത്, അപ്പോൾ റേറ്റ് എങ്ങനെ ആണ് ഒരു square feet നു വരുന്നത്?
ലേബർ contract ആണോ metteriyal contract ആണോ ഏതാണ് നിങ്ങൾ ഉദേശിച്ചത്. കുറച്ചു ഏരിയ മാത്രം ഉള്ളത് കൊണ്ട് സൈറ്റ് കണ്ടാൽ മാത്രമേ ക്ലിയർ ആയി പറയാൻ കഴിയൂ. സാധാരണ എടുക്കുന്ന റേറ്റിൽ ചെറിയ ഏരിയ ചെയ്യാൻ കഴിയില്ല
Jagadeesh Jagan
Contractor | Palakkad
ലേബർ contract ആണോ metteriyal contract ആണോ ഏതാണ് നിങ്ങൾ ഉദേശിച്ചത്. കുറച്ചു ഏരിയ മാത്രം ഉള്ളത് കൊണ്ട് സൈറ്റ് കണ്ടാൽ മാത്രമേ ക്ലിയർ ആയി പറയാൻ കഴിയൂ. സാധാരണ എടുക്കുന്ന റേറ്റിൽ ചെറിയ ഏരിയ ചെയ്യാൻ കഴിയില്ല
BRIGHT ACADEMY
Home Owner | Pathanamthitta
contract