hamburger
Vishnu V

Vishnu V

Home Owner | Ernakulam, Kerala

ഒരു പ്ലാനിന്റെ വയറിങ് പ്ലബിങ് ഡയഗ്രം വരയ്ക്കാൻ എങ്ങനെ ആണ് റേറ്റ്?
likes
5
comments
7

Comments


L Tech Electrical Plumbing
L Tech Electrical Plumbing

Contractor | Thrissur

എത്ര sqft ആണ് വീട്

Nisha mp
Nisha mp

Architect | Kozhikode

Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്നെ സമീപിക്കാം. കാരണം പ്ലാൻ എന്നാൽ നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു.അതും ലക്ഷങ്ങൾ ചിലവാക്കി അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയുടെ direction ഉം വ്യത്യാസമായിരിക്കും പിന്നെ ഓരോന്നിനും ഓരോ സ്ഥാനങ്ങളുമുണ്ട്. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും.കൂടാതെ വാസ്തുവിൽ വിശ്വാസമില്ലാത്തവർക്ക് ആ രീതിയിലും അല്ലാത്തവർക്ക് അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം പരിഗണിച്ചാണ് പ്ലാൻ രൂപകല്പന ചെയ്യേണ്ടത്. നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. അതുക്കൊണ്ട് തന്നെ നിങ്ങളുടെ പ്ലോട്ടിന് standard ആയിട്ടാണ്.. Plan design ചെയ്യേണ്ടത്. കാരണം Plot ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് electrical & Plumbing ഉം പിന്നെ maximum cutting ഒഴിവാക്കിക്കൊണ്ടുമെല്ലാമാണ് നമുക്ക് cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ പ്ലാൻ ചെയ്തു തരുന്നതാണ്. ചെയ്തു പോയ പ്ലാൻ ആണെങ്കിൽ +ve ആയി ചിന്തിക്കുന്നുവെങ്കിൽ മാത്രം പ്ലാൻ ചേഞ്ച് ചെയ്യണമെങ്കിൽ ചെയ്യാം..കാരണം construction work തുടങ്ങിയ ശേഷം ഒന്നും തിരുത്താൻ കഴിയില്ലെന്ന് ചിന്തിക്കാവുന്നതാണ്.ചില പ്ലാനുകൾ കാണുമ്പോൾ ഇതിലും better ആക്കാമായിരുന്നു എന്ന് ചിന്തിക്കാറുണ്ട്. അതിനാൽ നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിലും ഒരു നല്ല പ്ലാൻ ആകട്ടെ എന്ന് ചിന്തിക്കുന്നത് കൊണ്ടും കൂടാതെ നിങ്ങൾക്ക് Plan ചെയ്യുന്നതിലൂടെ +ve & -ve suggesion പറഞ്ഞു തന്നുകൊണ്ട് തന്നെ final ചെയ്യാവുന്നതാണ്. കാരണം ഒരുപാട് പണം wastage ആയി പോകുന്ന തരത്തിൽ Space ഉം ventilation ഉം ഇല്ലാത്ത Plan കാണുമ്പോൾ ചിന്തിച്ചു പോകുന്നതാണ്. കൂടാതെ ചെയ്തുപ്പോയ നിങ്ങളുടെയൊക്കെ പ്ലാനിൽ എന്തെങ്കിലും തിരുത്തൽ ആവശ്യമെങ്കിൽ correction ഉം ചെയ്തു തരുന്നതാണ്. എന്റെ പ്രൊഫഷൻ നല്ല രീതിയിൽ നിങ്ങൾക്ക് ഉപകാരപ്പെടുമെങ്കിൽ പ്ലാനിനോ മറ്റോ വേണ്ടി നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം ....(കൺസ്ട്രക്ഷൻ ഡ്രോയിങ്ങായോ പ്ലാൻ നിർദ്ദേശമായിട്ടോ (free) ... A to z ...plan, 3d exteriour, interiour, permit, detail drg, electrical & Plumbing drg etc... നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് ചെയ്തു തരാം....താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ requirement ഉം details ഉം അയക്കുക .my wtz up 7012706161

MEP Intl Design Studio
MEP Intl Design Studio

Electric Works | Palakkad

https://koloapp.in/ads/1629616029

Ak Designz📍 Homes
Ak Designz📍 Homes

Architect | Malappuram

നിങ്ങളുടെ plan നു അനുയോജ്യമായ 3D elevation ചെയ്തുകൊടുക്കുന്നു WhatsApp me _7561-858643 …less …less

MEP Intl Design Studio
MEP Intl Design Studio

Electric Works | Palakkad

Electrical Plans | Plumbing Plans | HVAC Plans | Technical Support | Supervision | Contracting തുടങ്ങിയ സർവീസുകൾക്കെല്ലാം ഞങ്ങളെ Contact ചെയ്യാവുന്നതാണ്.. +918301001901

J CADD SOLUTION
J CADD SOLUTION

Architect | Thrissur

നിങ്ങളുടെ വീട്ന്റെ പ്ളാൻ, 3D ഡിസൈൻ, ഇൻ്റീരിയർ ഡിസൈൻ തുടങ്ങി ഏതൊരു വർക്കിംഗ് ഡ്രോയിംങ്ങിനും ഞങളെ കോണ്ടാക്ട് ചെയ്യാം. Plan / 3D exterior & interior / Interior design/ Detailed working drawings/ Wa.me/+918078322007

Kiran Madhu
Kiran Madhu

Architect | Thiruvananthapuram

sqft 10 rs

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store