hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

ടൈൽ പല ക്വാളിറ്റി ഉണ്ടല്ലോ. എങ്ങനെ ആണ് ഒരു സാധാരണക്കാരൻ അതിന്റെ ഗുണനിലവാരം തിരിച്ചറിയുന്നത ?
likes
1
comments
6

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Branded കമ്പനികളുടെ tiles select ചെയ്യുക, premium category . നല്ല brand കൾ അവയുടെ packing cover ന് പുറത്ത് configuration കൊടുത്തിരിയ്ക്കും .Thickeness കൂടുതലുള്ളവയാണ് നല്ലത് . Vitrified tiles ,full body, എടുക്കുക . Maximum വലിയ tile കൾ Living , Dining എന്നിവയിൽ കൊടുക്കാൻ ശ്രമിയ്ക്കുക. . Cracks , edge broken എന്നിവ തിരിച്ച് കൊടുക്കണം .Maximum tile waste വരാതെ വണ്ണം ഉപയോഗിയ്ക്കണം , Estimate ചെയ്ത അളവിൻ്റെ കൂടെ 10% extra കരുതുക. ഒരു Experienced Tile fixer നെ കൂടെ കൂട്ടി showroom ൽ പോകുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

premium tile തിരഞ്ഞെടുക്കുക. നമ്മുടെ sitelekku flooring എടുക്കാൻ ഞാനും നമ്മുടെ flooring ജോലിക്കാരനും കൂടെ പോവാറുണ്ട്. എന്നിട്ട് നോക്കി വാങ്ങാറാണ്. അതുപോലെ നിങ്ങളുടെ engineer നെ കൂടെ കൊണ്ട്പോവുക. അല്ലെങ്കിൽ പണിക്കാരെ കൊണ്ട് പോവുക

ArunA S
ArunA S

Flooring | Pathanamthitta

പ്രീമിയം ടൈൽസ് തെരഞ്ഞുടുക്കുക,

DRK associate
DRK associate

Building Supplies | Ernakulam

panikkare koode kondupoyal mathi

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഒറ്റവാക്കിൽ ഇതിനൊരു മറുപടി പറയാൻ കഴിയില്ല. - പലവിധ ഉപയോഗങ്ങൾക്ക് വിവിധ ക്വാളിറ്റിയിൽ നിർമ്മിച്ചിരിക്കുന്നു എന്നേ ഉള്ളു ഏതു കമ്പനിയും നല്ല ക്വാളിറ്റിയിൽ തന്നെയാണ് ഇറക്കുന്നത് ഉപയോഗം തിക്കന സ് സ്ട്രങ്ങ്ത്ത്: ഫിനിഷിംഗ് : വലുപ്പം: ബ്രാൻഡഡ് എന്നി ഘടകങ്ങളാണ് വില നിർണയിക്കുന്നത് : കൂടാതെ old സ്റ്റോക്ക് ഔട്ടോഫ് ഫാഷൻ ഇവയ്ക്ക് ഒക്കെ വില കുറവായിരിക്കും

Anvar Basheer
Anvar Basheer

Flooring | Kottayam

branded materials maximum select cheyyuka. vitrified, double charge,fullbody,GVT etc muthalayava select cheyyan sramikkuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store