hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

M sand പല ക്വാളിറ്റി ഉണ്ടോ. അവയുടെ ക്വാളിറ്റി എങ്ങനെ സാധാരണക്കാർക്ക് കണ്ടു പിടിക്കാൻ പറ്റും ?
likes
6
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

quality പല തരത്തിൽ test ചെയ്യാം . quarts size അനുസരിച്ചാണ് sand നെ തരം തിരിയ്ക്കുന്നത് , lab കളിൽ അതിന് test ഉണ്ട് fineness test , water absorption test , bulking of sand test എന്നിവ .നമുക്ക് site ൽ Strainer ഉണ്ടെങ്കിൽ size നോക്കാം , ഒരു പാത്രത്തിൽ കുറച്ച് ഇട്ട് വെള്ളം ഒഴിച്ചാൽ അറിയാം , Experienced ആയ ഒരാളിന് eyevision ൽ മനസ്സിലാക്കാം . പാറപ്പൊടി ഒക്കെ Mix ചെയ്താണ് local distributors അവ വിൽക്കുന്നത് . Poabson പോലെയുള്ള കമ്പനികൾ quality compromise ചെയ്യാറില്ല , അവർ Sieving നടത്തിയാണ് correct size MSand വിൽക്കുന്നത്.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Deepa Prasad Reputed കമ്പനികളുടെ M Sand ൽ Concrete നും,mason ry കെട്ടാനുള്ള ചാന്തിനും, Plastering ഒക്കെ MSand പ്രത്യേകം പ്രത്യേകം ഉണ്ടാക്കാറുണ്ട്. നമ്മൾക്കു തന്നെ രണ്ടു Testകൾ Site ൽ തന്നെ നടത്തി ഗുണനിലവാരം ഉറപ്പാക്കാം.എൻ്റെ Profile ൽ ഇതിനെ കുറിച്ച് വിശദമായി എഴുതിയ ഒരു Post വായിക്കാം.

Atmos  design kochi
Atmos design kochi

Building Supplies | Ernakulam

veyilath nokkuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store