hamburger
Sumesh sss

Sumesh sss

Home Owner | Ernakulam, Kerala

ഗ്രാനൈറ്റ് sq feet 45 രൂപക്ക് മുകളിലോട്ട് ഓൺലൈനിൽ കാണിച്ചിട്ടുണ്ടല്ലോ. ആരെങ്കിലും വാങ്ങിച്ചിട്ടുണ്ടോ ഇത്. ഇതിന്റെ ക്വാളിറ്റി എങ്ങനെ ഉണ്ട്.
likes
2
comments
9

Comments

Shan Tirur
Shan Tirur

Civil Engineer | Malappuram

45 രൂപക്ക് quality ഉള്ളത് കിട്ടുമോ എന്ന് അറിയില്ല.... ഏതായാലും ഒന്ന് ശ്രദ്ധിക്കുക. പറ്റിക്കപ്പെടരുത്

ArunA S
ArunA S

Flooring | Pathanamthitta

quality ഉണ്ടാകില്ല,

DRK associate
DRK associate

Building Supplies | Ernakulam

para kattu cheythu polish cheyyan 28 muthal 32 rupa vare kodukkanam transport & gst vere oppol para veruthe kittumo

linukravi ravi
linukravi ravi

Flooring | Ernakulam

ഗ്രാനൈറ്റ്നെ കുറിച്ച് അറിയാവുന്ന ആളുകളെ കുട്ടി മാത്രം.. അതെടുക്കാൻ പോകുന്നതാണ് ഉജിതം..

Anvar Basheer
Anvar Basheer

Flooring | Kottayam

granite upayogichu pattikkappedaruth

Home  Construction
Home Construction

Contractor | Ernakulam

Quality undakilla

Komu Pattupara
Komu Pattupara

Home Owner | Malappuram

45 രൂപക്ക് ഗ്രാനൈറ്റ് കിട്ടാൻ സാധ്യതയില്ല.

HAJR STONES
HAJR STONES

Gardening & Landscaping | Malappuram

we are supplying large scale of granites through out kerala...u will never get for these price..

new flooring ideas Ambru
new flooring ideas Ambru

Flooring | Ernakulam

45 രൂപക്ക് നല്ല ഗ്രാനൈറ്റ് കിട്ടും എന്ന് തോന്നില്ല നേരിട്ട് കാണാതെ ഒരുക്കിലും ഗ്രാനൈറ്റ് എടക്കരുത് പിന്നെ ഓൺലൈൻ വഴി എടുക്കോബോൾ റിട്ടേൺ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക

More like this

വീടു പണിയുമ്പോൾ ഏറ്റവും കൂടുതൽ പേർ ചിന്തിക്കുന്ന ഒരു കാര്യമാണ് അടുക്കള എങ്ങനെ ഒരുക്കാം എന്നത്.

 ചെറിയ കുറച്ച് ടിപ്സുകൾ....

 വീടിന്റെ പ്ലാൻ വരയ്ക്കുന്നതിനോടൊപ്പം  തന്നെ കിച്ചന്റെ പൊസിഷൻ എവിടെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടതാണ്.  ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഒരു കിച്ചൻ ഒരുക്കേണ്ടത്. 

എത്രത്തോളം കൂടുതൽ വായുവും വെളിച്ചവും കയറാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. വീട്ടിൽ ഏറ്റവും കൂടുതൽ വെളിവെളിച്ചവും വായുവും കയറിയിറങ്ങേണ്ട സ്ഥലം കിച്ചൻ ആണ്...

 ആദ്യം കിച്ചൻ ഏത്  ഷേപ്പിൽ ആയിരിക്കണം എന്നത് നമ്മൾ തീരുമാനിക്കേണ്ടതാണ്.  L/U/straight/G  ഇങ്ങിനെയൊക്കെ ക്രമീകരിക്കാവുന്നതാണ്.

ഇനി കിച്ചണിൽ സ്‌ട്രെയിൻ ഇല്ലാതെ work ചെയ്യുവാൻ നമ്മുടെ height ന് അനുസരിച്ചു base cabinet plan ചെയ്യുക.  സാധാരണയായി 80cm മുതൽ 90cm വരെ  എടുക്കാറുണ്ട്.

കൌണ്ടർ top ന് ഒരുപാട് options ഉണ്ട് ഇപ്പോൾ, granite കൂടാതെ,  ആർട്ടിഫിഷ്യൽ granite/കൊറിയൻ top  / quartz etc. 

പിന്നീട്‌ back splash.. ഇത് pure white ആക്കിയാൽ കിച്ചൻ spacy ആയി തോന്നിക്കും കൂടാതെ cupboard ഏതു shade ആയാലും match ആവുകയും ചെയ്യും

അടുക്കളയിൽ hob പോലെ തന്നെ  important ആണ് സിങ്ക്.   ഇതിന്റെ സ്ഥാനം window യുടെ താഴെ ആയാൽ നല്ലത്. 
കഴുകി വയ്ക്കുന്ന പാത്രങ്ങൾ എടുത്തു വയ്ക്കാനായി GTPTDT(glass tray plate tray  drip tray)പോലുള്ള acessories ചേർക്കാവുന്നതാണ്.

മുൻപൊക്കെ അടുക്കളയിൽ കാബിന്റെ ഉള്ളിൽ തന്നെ ഗ്യാസ് cylender വയ്ക്കുന്നതായി കണ്ടിരുന്നു. എന്നാൽ ഇപ്പോൾ സുരക്ഷിതമായി പുറത്തുവയ്ച്ചു copper pipe ലൂടെ കണക്ട് ചെയ്തു വരുന്നു.
വീടു പണിയുമ്പോൾ ഏറ്റവും കൂടുതൽ പേർ ചിന്തിക്കുന്ന ഒരു കാര്യമാണ് അടുക്കള എങ്ങനെ ഒരുക്കാം എന്നത്. ചെറിയ കുറച്ച് ടിപ്സുകൾ.... വീടിന്റെ പ്ലാൻ വരയ്ക്കുന്നതിനോടൊപ്പം തന്നെ കിച്ചന്റെ പൊസിഷൻ എവിടെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടതാണ്. ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഒരു കിച്ചൻ ഒരുക്കേണ്ടത്. എത്രത്തോളം കൂടുതൽ വായുവും വെളിച്ചവും കയറാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. വീട്ടിൽ ഏറ്റവും കൂടുതൽ വെളിവെളിച്ചവും വായുവും കയറിയിറങ്ങേണ്ട സ്ഥലം കിച്ചൻ ആണ്... ആദ്യം കിച്ചൻ ഏത് ഷേപ്പിൽ ആയിരിക്കണം എന്നത് നമ്മൾ തീരുമാനിക്കേണ്ടതാണ്. L/U/straight/G ഇങ്ങിനെയൊക്കെ ക്രമീകരിക്കാവുന്നതാണ്. ഇനി കിച്ചണിൽ സ്‌ട്രെയിൻ ഇല്ലാതെ work ചെയ്യുവാൻ നമ്മുടെ height ന് അനുസരിച്ചു base cabinet plan ചെയ്യുക. സാധാരണയായി 80cm മുതൽ 90cm വരെ എടുക്കാറുണ്ട്. കൌണ്ടർ top ന് ഒരുപാട് options ഉണ്ട് ഇപ്പോൾ, granite കൂടാതെ, ആർട്ടിഫിഷ്യൽ granite/കൊറിയൻ top / quartz etc. പിന്നീട്‌ back splash.. ഇത് pure white ആക്കിയാൽ കിച്ചൻ spacy ആയി തോന്നിക്കും കൂടാതെ cupboard ഏതു shade ആയാലും match ആവുകയും ചെയ്യും അടുക്കളയിൽ hob പോലെ തന്നെ important ആണ് സിങ്ക്. ഇതിന്റെ സ്ഥാനം window യുടെ താഴെ ആയാൽ നല്ലത്. കഴുകി വയ്ക്കുന്ന പാത്രങ്ങൾ എടുത്തു വയ്ക്കാനായി GTPTDT(glass tray plate tray drip tray)പോലുള്ള acessories ചേർക്കാവുന്നതാണ്. മുൻപൊക്കെ അടുക്കളയിൽ കാബിന്റെ ഉള്ളിൽ തന്നെ ഗ്യാസ് cylender വയ്ക്കുന്നതായി കണ്ടിരുന്നു. എന്നാൽ ഇപ്പോൾ സുരക്ഷിതമായി പുറത്തുവയ്ച്ചു copper pipe ലൂടെ കണക്ട് ചെയ്തു വരുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store