Metal ( aggregate ) പലതരം ഉണ്ട് . coarse aggregate എന്നാണ് Engineering term . നമുക്ക് Metal ൻ്റെ പല തരം ഉപയോഗങ്ങൾ ഉണ്ട് . പ്രധാനമായും concrete പണികൾക്ക് , road metalling & tarring , Railway ballast എന്നിവയാണ് ഇവ പ്രധാനമായും ഉപയോഗിയ്ക്കുന്നത്. വീടിൻ്റെ പണികൾക്ക് നാം ഉപയോഗിയ്ക്കുക പ്രധാനമായും 1 ) 40mm ( 1.25 ഇഞ്ച് ) - ഇത് PCC , foundation concrete. Flooring എന്നിവയ്ക്ക് ഉപയോഗിയ്ക്കുന്നു 2 ) 20 mm ( 0.75 ഇഞ്ച് ) - ഇത് Flooring നും , roof concrete നും ഉപയോഗിയ്ക്കുന്നു 3) 12 mm ( 0.5 ഇഞ്ച് ) - ഇത് roof concrete ന് ഉപയോഗിയ്ക്കുന്നു .
Dr Bennet Kuriakose
Civil Engineer | Kottayam
yes
Roy Kurian
Civil Engineer | Thiruvananthapuram