ആറു തരത്തിലുള്ള ജനലുകൾ ആണ് ഇന്ന് മാർക്കറ്റിൽ ലഭ്യം ആയിട്ടുള്ളത്
1) *മരത്തിൻറെ കട്ടിളയും അതിൻറെ ഫ്രെയിമും* - റെഡിമെയ്ഡ് ജനലുകൾ പ്രധാനമായിട്ടും പ്ലാവ് ആഞ്ഞിലി തുടങ്ങിയ മരങ്ങൾ കൊണ്ടാണ് നിർമ്മിച്ചു കിട്ടുന്നത്. മൂന്നു പാളി ഉള്ള കട്ടിളക്കും ഫ്രെയിമിനു ഏകദേശം 17,000 രൂപ മുതൽ മുകളിലേക്ക് ചെലവ് വരും ഗ്രില്ലും ,ഗ്ലാസും, ഫിറ്റിംഗ്ഗും അതിൻറെ പെയിൻറിംഗ്ഗും അഡീഷണൽ ആയിട്ട് ചെലവുവരുന്നതാണ്.
2) *wpc കട്ടിള* - മരത്തിൻറെ ഫിനിഷ്ഓടുകൂടി വരുന്ന ഒരു ഐറ്റം ആണ് ഇത്, ഇതിന് കാലാവസ്ഥവ്യതിയാനം മൂലം കേടുപാട് വരുന്നില്ല ഗ്രില്ലും മരത്തിൻറെ ഫ്രെയിമുമാണ് ഇതോടൊപ്പം യൂസ് ചെയ്യുന്നത് . മൂന്നു പാളി കട്ടിളക്കും മരത്തിൻറെ ഫ്രെയിമിനും കൂടെ കൂടി 18000 രൂപയ്ക്ക് മേലേക്ക് ചിലവ് വരും . ഗ്രില്ലും, ഗ്ലാസും , ഫിറ്റിംഗ്ഗും അതിൻറെ പെയിൻറിംഗും അഡീഷണൽ ആയിട്ട് ചെലവുവരുന്നതാണ്
3) *കോൺക്രീറ്റ് കട്ടിള*- ഏറ്റവും ചെലവ് കുറഞ്ഞ ഒന്നാണ് കോൺക്രീറ്റ് കട്ടിള അതോടൊപ്പം മരത്തിൻറെ ഫ്രെയിമും ആണ് യൂസ് ചെയ്യുന്നത് . ഇതിന് ഏകദേശം പതിനായിരത്തിനു മുകളിലേക്ക് ചെലവ് വരും.
4) *അലൂമിനിയം കട്ടിളയും ഫ്രെയിമും*- ഇത് രണ്ടുതരത്തിലുണ്ട് വീതികൂടിയ പ്രൊഫൈൽ ആയ അൾജീരിയൻ ഫ്രെയിമും നമ്മൾ സാധാരണ ഫാബ്രിക്കേറ്റ് ചെയ്യുന്ന ഫേബ്രിക്കേഷൻ ഫ്രെയിമും .അങ്ങനെ രണ്ടു തരത്തിലാണ് ഇത് മാർക്കറ്റ്ൽ കിട്ടുന്നത് .ഏറ്റവും ചെലവ് കുറഞ്ഞ ഒന്നാണ് ഇത് .പൗഡർ കോട്ടഡ് ആയതുകൊണ്ട് പെയിൻറിങ് ആവശ്യമില്ല.മൂന്നു പാളി ജനലിനു 6000 രൂപ മുകളിലേക്ക് വരും.
5) *യുപിവിസി കട്ടിളയും ഫ്രെയിമും*- ഏറ്റവും ചെലവ് കൂടിയതും മോഡേൺ വീടിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് യുപിവിസി . കാലാവസ്ഥ വ്യതിയാനം മൂലം കേടുപാടുകൾ വരുന്നില്ല . കാഴ്ചയ്ക്ക് നല്ലതുമാണ്
6) *സ്റ്റീൽ കട്ടിളയും അതിൻറെ ഫ്രെയിമും*- ഈട് നിൽക്കുന്ന ബിൽഡിങ് മെറ്റീരിയൽസ്സിൽ ഒന്നാണ് ഇത്.ടാറ്റയുടെ ഷീറ്റ് ഉപയോഗിച്ചാണ് മിക്കവാറും എല്ലായിടത്തും സ്റ്റീൽ കട്ടിളയും ജനലും ഉണ്ടാക്കുന്നത്.epoxy അടിച്ചിട്ട് ഏത് കളർ വേണമെങ്കിലും നമുക്ക് കൊടുക്കാവുന്നതാണ് ആണ്. മൂന്നു പാളി കട്ടിളക്കും ജനലിനും മാർക്കറ്റ് വില 12000 രൂപയ്ക്ക് മേലേക്ക് വരും.
They normally feature a timber frame made out of hardwood or pine, along with solid 'lock blocks' on either side of the. Precast concrete door and window frames comprise of separate RCC members corresponding to the sides of the opening. ... Being reinforced concrete, the top member of the frame is also capable of acting as a lintel over a door or window.
Tinu J
Civil Engineer | Ernakulam
ആറു തരത്തിലുള്ള ജനലുകൾ ആണ് ഇന്ന് മാർക്കറ്റിൽ ലഭ്യം ആയിട്ടുള്ളത് 1) *മരത്തിൻറെ കട്ടിളയും അതിൻറെ ഫ്രെയിമും* - റെഡിമെയ്ഡ് ജനലുകൾ പ്രധാനമായിട്ടും പ്ലാവ് ആഞ്ഞിലി തുടങ്ങിയ മരങ്ങൾ കൊണ്ടാണ് നിർമ്മിച്ചു കിട്ടുന്നത്. മൂന്നു പാളി ഉള്ള കട്ടിളക്കും ഫ്രെയിമിനു ഏകദേശം 17,000 രൂപ മുതൽ മുകളിലേക്ക് ചെലവ് വരും ഗ്രില്ലും ,ഗ്ലാസും, ഫിറ്റിംഗ്ഗും അതിൻറെ പെയിൻറിംഗ്ഗും അഡീഷണൽ ആയിട്ട് ചെലവുവരുന്നതാണ്. 2) *wpc കട്ടിള* - മരത്തിൻറെ ഫിനിഷ്ഓടുകൂടി വരുന്ന ഒരു ഐറ്റം ആണ് ഇത്, ഇതിന് കാലാവസ്ഥവ്യതിയാനം മൂലം കേടുപാട് വരുന്നില്ല ഗ്രില്ലും മരത്തിൻറെ ഫ്രെയിമുമാണ് ഇതോടൊപ്പം യൂസ് ചെയ്യുന്നത് . മൂന്നു പാളി കട്ടിളക്കും മരത്തിൻറെ ഫ്രെയിമിനും കൂടെ കൂടി 18000 രൂപയ്ക്ക് മേലേക്ക് ചിലവ് വരും . ഗ്രില്ലും, ഗ്ലാസും , ഫിറ്റിംഗ്ഗും അതിൻറെ പെയിൻറിംഗും അഡീഷണൽ ആയിട്ട് ചെലവുവരുന്നതാണ് 3) *കോൺക്രീറ്റ് കട്ടിള*- ഏറ്റവും ചെലവ് കുറഞ്ഞ ഒന്നാണ് കോൺക്രീറ്റ് കട്ടിള അതോടൊപ്പം മരത്തിൻറെ ഫ്രെയിമും ആണ് യൂസ് ചെയ്യുന്നത് . ഇതിന് ഏകദേശം പതിനായിരത്തിനു മുകളിലേക്ക് ചെലവ് വരും. 4) *അലൂമിനിയം കട്ടിളയും ഫ്രെയിമും*- ഇത് രണ്ടുതരത്തിലുണ്ട് വീതികൂടിയ പ്രൊഫൈൽ ആയ അൾജീരിയൻ ഫ്രെയിമും നമ്മൾ സാധാരണ ഫാബ്രിക്കേറ്റ് ചെയ്യുന്ന ഫേബ്രിക്കേഷൻ ഫ്രെയിമും .അങ്ങനെ രണ്ടു തരത്തിലാണ് ഇത് മാർക്കറ്റ്ൽ കിട്ടുന്നത് .ഏറ്റവും ചെലവ് കുറഞ്ഞ ഒന്നാണ് ഇത് .പൗഡർ കോട്ടഡ് ആയതുകൊണ്ട് പെയിൻറിങ് ആവശ്യമില്ല.മൂന്നു പാളി ജനലിനു 6000 രൂപ മുകളിലേക്ക് വരും. 5) *യുപിവിസി കട്ടിളയും ഫ്രെയിമും*- ഏറ്റവും ചെലവ് കൂടിയതും മോഡേൺ വീടിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് യുപിവിസി . കാലാവസ്ഥ വ്യതിയാനം മൂലം കേടുപാടുകൾ വരുന്നില്ല . കാഴ്ചയ്ക്ക് നല്ലതുമാണ് 6) *സ്റ്റീൽ കട്ടിളയും അതിൻറെ ഫ്രെയിമും*- ഈട് നിൽക്കുന്ന ബിൽഡിങ് മെറ്റീരിയൽസ്സിൽ ഒന്നാണ് ഇത്.ടാറ്റയുടെ ഷീറ്റ് ഉപയോഗിച്ചാണ് മിക്കവാറും എല്ലായിടത്തും സ്റ്റീൽ കട്ടിളയും ജനലും ഉണ്ടാക്കുന്നത്.epoxy അടിച്ചിട്ട് ഏത് കളർ വേണമെങ്കിലും നമുക്ക് കൊടുക്കാവുന്നതാണ് ആണ്. മൂന്നു പാളി കട്ടിളക്കും ജനലിനും മാർക്കറ്റ് വില 12000 രൂപയ്ക്ക് മേലേക്ക് വരും.
Shan Tirur
Civil Engineer | Malappuram
They normally feature a timber frame made out of hardwood or pine, along with solid 'lock blocks' on either side of the. Precast concrete door and window frames comprise of separate RCC members corresponding to the sides of the opening. ... Being reinforced concrete, the top member of the frame is also capable of acting as a lintel over a door or window.
Shan Tirur
Civil Engineer | Malappuram
wood congrete aluminium steel wpc ithokke aan main ayitt upayogikkunnath