EPOXY - TILES JOINT FILLING
ടൈലുകൾക്കിടയിലുള്ള ഗ്യാപ്പുകൾ ഫിൽ ചെയ്യാൻ നൂതനമായി മാർക്കറ്റിൽ ലഭ്യമാകുന്ന പ്രോഡക്റ്റ് ആണ് എപ്പോക്സി ഫില്ലർ
ഏറെ ഭംഗിയും വിവിധ നിറങ്ങളിലും ലഭിക്കുന്ന ഇവയ്ക്ക് സാധാരണ പൗഡർ ഫില്ലറുകളെക്കാൾ ഏറെ ഗുണങ്ങളുണ്ട്.
#koloflooring #education
https://youtu.be/D404IwyiJxE
ambilis vidhya
Home Owner | Alappuzha
ബാത്‌റൂമിൽ ടൈലിൽ നിന്ന് വെള്ളം ഇറങ്ങി പുറത്തു ഭിത്തിയിൽ പൂപ്പൽ പിടിക്കുന്നു എന്താ ഒരു പോംവഴി
Ahmed Kabeer
Home Owner | Palakkad
👍👍👍ഒരു 2000sq feet ചെയ്യുകയാണെങ്കിൽ എത്ര രൂപ expence വരും