hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

Professional's Tip സിമൻറ് ,ജിപ്സം പ്ലാസ്റ്ററിങ് തമ്മിലുള്ള വ്യത്യാസം
likes
112
comments
17

Comments


ഫഹദ്  ബാബു
ഫഹദ് ബാബു

Photographer | Malappuram

മഴ കൊണ്ട് നനഞ്ഞാൽ പ്രശ്നം ഉണ്ടോ

Thahir Abu
Thahir Abu

Service Provider | Palakkad

ഇവിടെ മിക്കവരും ചൂടുകട്ടകൊണ്ടാണ് ഭിത്തി കെട്ടുന്നത് പുറംഭിത്തികൾ കറക്റ്റ് ലെവൽ ആയിരിക്കും അകത്തേക്കാണ് പാളിച്ചകൾ വരുന്നത് അതിനാൽ അകത്ത് തേപ്പ് കനം കൂടുതൽ വേണം ജിപ്സം പ്ലാസ്റ്റർ ഇത് താങ്ങില്ല ഇരട്ടി കോസ്റ്റാവും

Ditto varghese
Ditto varghese

Civil Engineer | Thrissur

1)പുട്ടി ഇടാത്ത വീടാണെകിൽ ഈ കാര്യം പറഞ്ഞു ചെന്നാൽ ക്ലൈന്റ് നമ്മളെ ഓടിക്കും 2)ഒരു ഹൗസിന്റെ ഫുൾ ഏരിയ പുട്ടി ഇടില്ലലോ അപ്പോഴും ഇതു നഷ്ടം 3)സിമന്റ്‌ പ്ലാസ്റ്ററിങ് ലോങ്ങ്‌ ലൈഫും ജിപ്സും പ്ലാസ്റ്ററിങ് മാക്സിമം 15 ഇയർസും 4)ബ്രിക്കാനെകിലും ഇഷ്ടിക ആണെകിലും one സൈഡ് മാത്രമേ plum ലെവൽ കിട്ടുകയുള്ളു ഒപോസിറ്റ് സൈഡ് ജിപ്സും കൂടുതൽ കയറും അപ്പോ കോസ്റ്റലി ആവും 5)നനവ് കൂടുതൽ ഉള്ള സ്ഥലത്ത് ഞാൻ ചെയിച്ചട്ട് ഫൈലിയർ ആയതാണ് ജിപ്സം

Ditto varghese
Ditto varghese

Civil Engineer | Thrissur

ഭയങ്കര കോസ്റ്റലി ആണ്

അഖിൽ  വിജയ്
അഖിൽ വിജയ്

Home Owner | Thrissur

1500 sqft വീടിനു എന്ത് റേറ്റ് ആകുമെന്ന് പറയാമോ

Arc book
Arc book

Architect | Kozhikode

*water contect varunna wallinte other side il (exterior wallinte interior face or toilet wall) use cheyyamo? * cement plastering cheyyatha exterior wallinte interiore wallil cheyyamo? *water resistance kuranja block use cheyda wall anengil????

Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

rate per area

sarath eruvarath
sarath eruvarath

Service Provider | Palakkad

ഇപ്പോ എന്റെ വീടിനു ഉള്ളിൽ ജിപ്സ്മ് പ്ലാസ്റ്ററിങ് ആണ് ചെയ്തിട്ട് ഉള്ളത്

അഖിൽ  വിജയ്
അഖിൽ വിജയ്

Home Owner | Thrissur

പുറം ഭിത്തിയിൽ ചെയ്യാൻ സാധിക്കുമോ

Vaishakh  Veliyolithazath
Vaishakh Veliyolithazath

Home Owner | Palakkad

Cement plaster Vs Gypsom Plaster Sq ft rate ethra aanu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store