hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

Professional's Tip ഭിത്തി പണിയുമ്പോൾ നിങ്ങൾ ഇത് ശ്രദ്ധിക്കാറുണ്ടോ?
likes
253
comments
20

Comments


Harshan Rohith
Harshan Rohith

Home Owner | Palakkad

ഓരോ ലെയറും വാട്ടർ ലെവൽ ചെയ്തു വെക്കാൻ കഴിയില്ല, കാരണം അങ്ങനെ ചെയ്യുമ്പോൾ വാങ്ങുന്നക്കൂലിക്കു അനുസൃതമായി പണിനടത്താൻ മേസൺ പെടാപാട് പെടും, സാധാരണ അടിവരിയും, പൊക്കം തീർക്കുന്ന മുകൾവരിയും വാട്ടർലെവൽ ചെയ്യും...

Harshan Rohith
Harshan Rohith

Home Owner | Palakkad

ലെവൽ വ്യത്യാസം comprassive ലോഡിനെ ആണോ tensile ലോഡിനെ ആണോ ഉണ്ടാക്കുന്നത്...?

Kolo Advisory
Kolo Advisory

Service Provider | Ernakulam

*ഡിയർ പ്രൊഫഷണൽസ്,* വീട് നിർമ്മാണ അനുബന്ധ മേഖലയെ പറ്റിയുള്ള നിങ്ങളുടെ അറിവുകളും എക്സ്പീരിയൻസും, നിങ്ങളുടെ തന്നെ ഐഡൻറിറ്റിയിലും സ്ഥാപനത്തിൻറെ പേരിലും മറ്റുള്ളവരിലേക്ക് എത്തിക്കാൻ താല്പര്യമുണ്ട് എങ്കിൽ KOLOയുടെ പ്രൊഫഷണൽ ടിപ്പുവഴി സാധിക്കുന്നതാണ് . താല്പര്യമുള്ള ഏവർക്കും KOLO ഡിസ്കഷൻസ് ഒഫീഷ്യലിലേക്ക് മെസ്സേജ് അയക്കാവുന്നതാണ്.

Lijo varghese
Lijo varghese

Contractor | Kollam

water level 3 times nokiya mathi basement,lintel,roof level

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

ലെവൽവ്യത്യാസം ഉണ്ടെങ്കിൽ വിള്ളൽ വരുക യാണെങ്കിൽ verttical ആയിട്ടല്ലേ ഉണ്ടാവുക expansion കാരണമുണ്ടാകുന്ന വിള്ളൽ horisondal ആയിട്ട് മുകൾ ഭാഗത്താണ് ഉണ്ടാവുക വിള്ളലുകൾക്ക് പല കാരണങ്ങൾ ഉണ്ട് അതിൽ ഒരു പ്രധാന കാരണമാണ് expaant ചെയ്യുമ്പോൾ ഉണ്ടാകുന്ന വിള്ളൽ എന്ന് തോന്നുന്നു

Rajeev raj
Rajeev raj

Mason | Palakkad

എന്തായാലും 7ഫീറ്റ് വാട്ടർ ലെവൽ ചെയ്യുമല്ലോ sunshade വാർപ്പ് ചെയ്യണ്ടേ

Lijo varghese
Lijo varghese

Contractor | Kollam

👎

shamnad tv
shamnad tv

Painting Works | Kannur

കേരളത്തിൽ രണ്ട് കാലാവസ്ഥ ആണ് അത്കൊണ്ട് ഏത് ചെയ്തിട്ടും കാര്യം ഇല്ല

Saju Thomas
Saju Thomas

Contractor | Pathanamthitta

ഇപ്പോൾ എവിടെയാണ് ഒരേ അളവിൽ കട്ട കിട്ടുന്നത്

Saju Thomas
Saju Thomas

Contractor | Pathanamthitta

എല്ലാ കട്ടയും ഒരു അളവ് അല്ലെങ്കിൽ പൊക്കം ശരിയാക്കാൻ ചാന്തു കൂട്ടി വെക്കേണ്ടി വരും അപ്പോൾ അവിടെ crack undavum🙏🏻

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store