PPC യിൽ Grade classification ഇല്ല എന്ന് IS certify ചെയ്യുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് പറയുമ്പോൾ ,Plastering ന് PPC ,43 grade എന്ന് എങ്ങനെ പറയും. PPC grade ലുള്ള എല്ലാ cement നും OPC 33 grade നു തുല്യമായ Specifications ആണ് പരിഗണിച്ചിരിക്കുന്നത് എന്നാണ് അറിവ്. BlS PPC ക്കും grade classifications സർട്ടിഫൈ ചെയ്തു തുടങ്ങിയിട്ടുണ്ടെങ്കിൽ PPC 43 grade എന്നു സൂചിപ്പിച്ചത് ശരിയാകാം...?? ഇതിനെക്കുറിച്ച് Latest വിവരങ്ങൾ അറിയാവുന്നവർ ഷെയർ ചെയ്യുമെന്നു കരുതുന്നു.
Non satisfied explanation...
also,ppc does not hv any grade and ppc is equal to opc 33....
using chicken mesh is really old method y cant be go with fibre glass.
ഇതല്ലാതെയും ക്രാക്കുകൾ വരാം... after plumbing work crack കൾ വരാൻ ചാൻസസ് കൂടുതൽ ആണ്.. റീസൺ ഹമ്മറിങ് ഡ്രിൽ ഉപയോഗിക്കുന്നതിലൂടെയും അതുപയോഗിച്ച് മെയിൻ കോൺക്രീറ്റു പൊട്ടിക്കുന്നത് വഴിയും ഇത് കൂടുതൽ സംഭവിക്കുന്നു.
Basheer C K
Home Owner | Ernakulam
വിശദമായി STUDY ചെയ്യാതെ അല്പജ്ഞാനം വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു കുറെNew gen Tec കാർ .ആഴത്തിൽ പഠിച്ചതിനു ശേഷം Advice ചെയ്യുക. Please
N UNNIKRISHNAN NAIR
Civil Engineer | Alappuzha
PPC യിൽ Grade classification ഇല്ല എന്ന് IS certify ചെയ്യുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് പറയുമ്പോൾ ,Plastering ന് PPC ,43 grade എന്ന് എങ്ങനെ പറയും. PPC grade ലുള്ള എല്ലാ cement നും OPC 33 grade നു തുല്യമായ Specifications ആണ് പരിഗണിച്ചിരിക്കുന്നത് എന്നാണ് അറിവ്. BlS PPC ക്കും grade classifications സർട്ടിഫൈ ചെയ്തു തുടങ്ങിയിട്ടുണ്ടെങ്കിൽ PPC 43 grade എന്നു സൂചിപ്പിച്ചത് ശരിയാകാം...?? ഇതിനെക്കുറിച്ച് Latest വിവരങ്ങൾ അറിയാവുന്നവർ ഷെയർ ചെയ്യുമെന്നു കരുതുന്നു.
Er Abhiram wynd
Civil Engineer | Wayanad
Non satisfied explanation... also,ppc does not hv any grade and ppc is equal to opc 33.... using chicken mesh is really old method y cant be go with fibre glass.
The living space design - construct
Civil Engineer | Ernakulam
wrong information .
George Thomas
Home Owner | Alappuzha
എന്ത് അസബന്ധം ആണ് താങ്കൾ പറയുന്നേ 😏
BALAGOPALAN PN
Service Provider | Kozhikode
ippol ellavarum architects anu. nhan manassilakkiyath oru architect avanamengil BArch degree edukkanam ennaanu. ennal palarum vyaja doctormarepole 6masathe enthokkyo course kazhinhu nhanum architect anennu paranju nadakkunnu. oru ITI yilengilum padichirunnengil samadanamayirunnu.
Salish Mohan
Civil Engineer | Thrissur
ഇതൊന്നുമല്ല , അതി കഠിനമായ ചൂടുള്ള കാലാവസ്ഥയാണ് ക്രാക്ക് വരാൻ പ്രധാന കാരണം
Murshid Ayikarappadi
Building Supplies | Malappuram
ക്രാക്ക് വന്നാൽ എന്താണ് ചെയ്യുക
manu chirayil
Home Owner | Ernakulam
ഇതല്ലാതെയും ക്രാക്കുകൾ വരാം... after plumbing work crack കൾ വരാൻ ചാൻസസ് കൂടുതൽ ആണ്.. റീസൺ ഹമ്മറിങ് ഡ്രിൽ ഉപയോഗിക്കുന്നതിലൂടെയും അതുപയോഗിച്ച് മെയിൻ കോൺക്രീറ്റു പൊട്ടിക്കുന്നത് വഴിയും ഇത് കൂടുതൽ സംഭവിക്കുന്നു.
Sudhanan Pulikkal
Home Owner | Malappuram
ഫൈബർ നെറ്റ് ഒട്ടിയ്ക്കുക..