hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

പാറപ്പൊടിയും പാറമണലും തമ്മിലുള്ള വ്യത്യാസം എന്താണ് ?
likes
2
comments
4

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

പറമണൽ M Sand P - Sand അരിച്ചു വരുന്ന പൊടിയാണ് പാറ പ്പൊടി

Heyday Developers
Heyday Developers

Civil Engineer | Ernakulam

പാറ പൊടി എന്ന് പറയുന്നത്, കഴുകാത്ത മണൽ. കഴുകിയ മണൽ 2 തരം ഉണ്ട്. M-Sand and P-Sand. M-Sand തരി ഉള്ളതും, P-Sand തരി കുറഞ്ഞതും. quarry waste/slurry എന്ന് പറയുന്നത്, മണൽ കഴുകിയ വെള്ളം ഊറി വരുന്നത്. അത് കെട്ടാനും തേക്കനും ഉപയോഗിക്കില്ല. തറ കലക്കാനും, മണ്ണ് ഒക്കെ ഇട്ട് fill ചെയ്യേണ്ടി വരുന്നിടത് ആണ് ഉപയോഗിക്കാറ്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പാറപ്പൊടി waste material ആണ് , അത് veryfine dust ആണ് . പാറമണൽ M Sand എന്നും PSand എന്നും ഉണ്ട് . MSand കൂടുതൽ തരിയുള്ളത് , കെട്ടാനും , കോൺക്രീറ്റിനും ഉപയോഗിയ്ക്കാം , P sand , വളരെ തരി കുറഞ്ഞത് തട്ട് , ഷേഡ് ഒക്കെ തേക്കാൻ ഉപയോഗിയ്ക്കാം , അല്പം തരിയുള്ളത് ഭിത്തിയ്ക്കും ഉപയോഗിയ്ക്കാം.പാറപ്പൊടി ഒരു കാരണവശാലും തേപ്പിനും , കോൺക്രീറ്റിനും ഉപയോഗിയ്ക്കരുത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store