hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

granite and marble തമ്മിൽ എന്താണ് വ്യത്യാസം ?
likes
0
comments
5

Comments


CrossBow  Developers
CrossBow Developers

Contractor | Thrissur

Granite Quality - Harder, Glossy natural stone long life, Granite stone കളറുകൾക്ക് യാതൊരു ക്വാളിറ്റി യും long life ഉം ഉണ്ടാകില്ല.. Marble Quality - Natural stone long life also Colour & design, Natural glossy, Transparent white stone, ചുരുക്കി പറഞ്ഞാൽ ഇന്ന് നിങ്ങളുടെ വീട്ടിലേക്ക് flooring ന് 10-15 കൊല്ലം കൂടുമ്പോൾ മാറി മാറി പൊളിച്ചു പണിയാണോ അതോ Marble ഉപയോഗിച്ച് 10-15 കൊല്ലം കൂടുമ്പോൾ repolished ചെയ്ത് പുതുക്കി പണിത് ബംഗിയായി കൊണ്ടുപോകണോ എന്ന് താങ്കൾക് തീരുമാനിക്കാം 😊🤝 Flooring സംബന്ധിച്ചു കൂടുതൽ അറിയാൻ Whatsapp +91 9656 311 151

Shan Tirur
Shan Tirur

Civil Engineer | Malappuram

Granite is harder and more stain resistant than marble, which makes it perfect for fireplaces, bars, and kitchen counters. Marble is softer and more porous, so it's better suited in a bathroom, or around a hot tub.

Uv Jinilbhasker
Uv Jinilbhasker

Flooring | Kozhikode

👍

NADEEM FLOOR TECH
NADEEM FLOOR TECH

Building Supplies | Kozhikode

രണ്ടും നാച്ചുറൽ സ്റ്റോൺ തന്നെയാണ്....ഗ്രാനൈറ്റ് ഓൾ റെഡി പോളിഷ് ചെയ്തുവരുന്നതുംം എന്നാൽ മാർബിൾ നിങ്ങൾ വിരിച്ചു കഴിഞ്ഞു പോളിഷ് ചെയ്യുകയാണ് വേണ്ടത്....ഗ്രാനൈറ്റ് എടുക്കുമ്പോൾ വിലകുറഞ്ഞതെടുക്കാതെ നല്ല ക്വാളിറ്റി നോക്കി എടുത്താൽ കുഴപ്പമില്ല....അതുപോലെതന്നെ മാർബിൾ നേക്കാൾ ലേബർ ചാർജ് കുറവാണ് ഗ്രാനൈറ്റിന്....അതുപോലെതന്നെ മാർബിളിന് കാലക്രമേണ കളർ മാറ്റങ്ങൾ വന്നാൽ നിങ്ങൾക്ക് അത് റീ പോളിഷ് ചെയ്യാം, ഗ്രാനൈറ്റിന് അത് സാധ്യമല്ല.....അതുപോലെതന്നെ ഗ്രാനൈറ്റി നേക്കാൾ ഒരല്പം തണുപ്പ് കൂടുതലായിരിക്കും മാർബിളിന്..... നാച്ചുറൽ സ്റ്റോണും ആയി ബന്ധപ്പെട്ട എന്ത് സംശയത്തിനും നിങ്ങൾക്ക് എന്നെ വിളിക്കാം..... +919447781015

Vyshnav krishnan
Vyshnav krishnan

Flooring | Kozhikode

marbil. granaite നെ കാൾ ഫ്ലോർ വിരിച്ചാൽ പെർഫെക്ട് ആണ് വർക്ക് കൂടാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store