hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

തറ കെട്ടി പണിയുന്നതും കോളം ബിമും വാർത്ത് പണിയുന്നതും തമ്മിൽ എന്താണ് വെത്യാസം?. ?
likes
1
comments
5

Comments


Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox for details mam

Fathima E A
Fathima E A

Civil Engineer | Ernakulam

column beam framed structure aahn.. load slabil നിന്ന് beam ലേക്കും അതിൽ നിന്ന് column ത്തിലേക്കും അതിൽ നിന്ന് foundationlek എത്തും. foundation കെട്ടി wall പണിതു ചെയ്യുമ്പോൾ load,roofil നിന്നും wall ലേക്കും അവിടെ നിന്ന് foundation ലേക്ക് എത്തുന്നു. first casel, wall(ഭിത്തി )load എടുക്കില്ല, പാർട്ടീഷൻ മാത്രം ചെയ്യുന്നോള്ളൂ. Second casel, walls load bearing material aahn.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പല considerationns ഉണ്ട് .

Afsar  Abu
Afsar Abu

Civil Engineer | Kollam

രണ്ടും രണ്ടു type foundation രീതി ആണ്,വീട് വെക്കാൻ ഉദ്ദേശിക്കുന്ന തറയുടെ ബലത്തെ depend cheythirikkum foundation, നല്ല ഉറപ്പ് ഉണ്ടെകിൽ normal DR,RR,കെട്ടും, ഉറപ്പ് കുറവാണെങ്കിൽ column beam structure ആണ് ചെയ്യുക

Ajmal Va
Ajmal Va

Civil Engineer | Ernakulam

Cost

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store