Home Owner | Ernakulam, Kerala
Civil Engineer | Thiruvananthapuram
എപ്പോഴും , കോളം -ബീം പണിയണമെന്നില്ല ,2 ൽ അധികം നിലകൾ പണിയേണ്ടതായി വരുമ്പോൾ മാത്രം Column-beam പണികൾ ആവശ്യമാകുന്നുള്ളു . എന്ത് തന്നെ ആയാലും Soil test നടത്തി Structure എങ്ങനെ , ഫൗണ്ടേഷൻ എങ്ങനെ വേണം എന്ന് final തീരുമാനം എടുക്കുക.
Contractor | Ernakulam
കെട്ടി പണിയുന്ന തറയെക്കാൾ ഈടും ബെലവും കോളം വർക്കിനാണ് ഇതിന് മുതൽ മുടക്ക് കൂടുതലാണ്
More like this
Roy Kurian

jolly antony